KERALA WEATHER

Film News

ആരാധകർ കാത്തിരുന്നത് മഹാവീര്യറിലെ ആദ്യ ഗാനമെത്തി

എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഫാന്റസി  ടൈം ട്രാവൽ ചിത്രം മഹാവീര്യറിന്റെ ആദ്യ ഗാനം പുറത്തിറങ്ങി.രാധേ  രാധേ വസന്തേ രാധേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.  വിദ്യാധരൻ മാസ്റ്ററും...

മേപ്പടിയാന്റെ വമ്പൻ വിജയത്തിനു ശേഷം ഉണ്ണി മുകുന്ദൻ മറ്റൊരു സൂപ്പർ ഹിറ്റുമായി എത്തുന്നു

മേപ്പടിയാന്റെ  വമ്പൻ വിജയത്തിനുശേഷം വീണ്ടും ഒരു സൂപ്പർ ഹിറ്റുമായി ഉണ്ണി മുകുന്ദൻ എത്തുന്നു. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനൂപ് പന്തളമാണ്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ   ടൈറ്റിൽ...

നല്ല ദം സോങ്ങ്, ജോജുവിലെ ഗാനം പുറത്തിറങ്ങി

യുവ താരനിര അണിനിരക്കുന്ന ജോ& ജോയിലെ രസകരമായ ഒരു ഗാനം പുറത്തിറങ്ങി. നിഖില വിമൽ , നസ്ലിൻ,മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്....

കടുവ നിങ്ങളെ തേടി ഉടൻ എത്തും, വരവറിയിച്ച് ഷാജി കൈലാസ്

കടുവ നിങ്ങളെ തേടി ഉടൻ എത്തും, മുൻകരുതലുമായി ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് .  പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രത്തിനായി ആണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അവർക്കൊരു...

ഇന്ത്യൻ സിനിമ കണ്ട സൂപ്പർതാരങ്ങൾ ഒന്നിക്കുന്നു, കമ്മീഷണറായി മോഹൻലാൽ, വില്ലനായി അജിത്ത്

ഇന്ത്യൻ സിനിമ കണ്ട സൂപ്പർതാരങ്ങൾ ഒന്നിക്കുന്നു. അതേ മലയാളത്തിലെ സൂപ്പർതാരമായ മോഹൻലാലും, തമിഴ് സൂപ്പർസ്റ്റാർ  അജിത്തും ഒന്നിക്കുന്ന ചിത്രം  വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. എച്ച് വിനോദ് ആണ് ചിത്രം...

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി രമേഷ് പിഷാരടിയുടെ നോ വേ ഔട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി

രമേഷ്‌ പിഷാരടി നായകനാകുന്ന നോ വേ ഔട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ നിതിൻ ദേവി ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഇദ്ദേഹം തന്നെയാണ്. ഏപ്രിൽ 22-നാണ് ചിത്രം...

സുരേഷ് ഗോപിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രത്തിന് ഒരുങ്ങി ജിബു ജേക്കബ്

സുരേഷ് ഗോപിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രത്തിന് ഒരുങ്ങി ജിബു ജേക്കബ്. സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ സൈജുകുറുപ്പ്, ഹരിഷ്കണാരൻ, പൂനം ബജ് വ തുടങ്ങി നിരവധി...