ഡിസംബർ മാസത്തെ വരവേറ്റ് നസ്രിയ ഫഹദ്
ഡിസംബർ മാസത്തെ വരവേറ്റ് നസ്രിയ ഫഹദ് വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് നസ്രിയ ഫഹദ്. ബാലതാരമായി മലയാളത്തിൽ വന്നു പിന്നീട് മലയാള സിനിമയിലെ നായിക പദവിയിൽ എത്തിയ താരമാണ്. ഈ ഡിസംബർ മാസത്തെ വരവേറ്റു കൊണ്ടുള്ള ഒരു ചിത്രമാണ് നസ്രിയ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട മാസം ഡിസംബർ ആണെന്ന അടിക്കുറിപ്പോടെ സ്വെറ്റരും, തലയിൽ ഒരു തൊപ്പിയുമായി നിൽക്കുന്ന ചിത്രമാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായ് എത്തിയിരിക്കുന്നത്. ഫഹദുമായുള്ള … Read more