KERALA WEATHER
Home Film News

Film News

ആക്ഷൻ കിംഗ് ബാബു ആന്റണി നായകനായ ചന്തയുടെ രണ്ടാം ഭാഗം എത്തുന്നു

ഒരു കാലത്ത് മലയാളസിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ബാബു ആന്റണി. 1995ൽ പുറത്തിറങ്ങിയ ചന്ത എന്ന സിനിമ ബാബു ആന്റണിയുടെ മികച്ച പ്രകടനം കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. ഇപ്പോൾ...

മമ്മൂട്ടിക്കും മഞ്ജു വാര്യർക്കൊപ്പം ബിഗ് ബജറ്റ്  ത്രില്ലറുമായി ബി ഉണ്ണികൃഷ്ണൻ 

മമ്മൂട്ടിക്കും മഞ്ജു വാരിയർക്കൊപ്പം  ബിഗ് ബജറ്റ്  ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായ് ബി ഉണ്ണികൃഷ്ണൻ. മോഹൻലാൽ നായകനായ ആറാട്ടിനുശേഷം മമ്മൂട്ടി കൂട്ടുകെട്ടിൽ മാസ് സിനിമ ഒരുക്കാൻ പോവുകയാണ് ബി ഉണ്ണികൃഷ്ണൻ. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ...

അപർണ്ണ ബാലമുരളി കലാഭവൻ ഷാജോൺ പ്രധാനവേഷങ്ങളിൽ “ഇനി ഉത്തരം” ചിത്രീകരണം ഉടൻ

അപർണ്ണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ പൂജ നടന്നു. എറണാകുളം  ട്രീബ്രൂട്ട് റോയയിൽ വച്ച് നടന്ന ചടങ്ങിൽ സിനിമയുടെ ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമവും ചടങ്ങിൽ നടക്കുകയുണ്ടായി. സുധീഷ്...

മമ്മൂട്ടിയുടെ “പുഴു “മെയ്‌ 13ന് 

മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന പുഴു മെയ് മാസം റിലീസ് ചെയ്യും. പുഴു മെയ്‌ 13ന് റിലീസ് ചെയ്യുമെന്ന്  ചിത്രത്തിന്റെ നിർമ്മാതാവായ ബാദുഷ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിട്ടുള്ളത്. സോണി ലിവിലൂടെ...

ഭക്തിനിർഭരമായ അന്തരീക്ഷവുമായി പത്താം വളവിലെ അടുത്ത ഗാനം പുറത്തിറങ്ങി

ഇന്ദ്രജിത്ത് സുകുമാരനും,  സുരാജ് വെഞ്ഞാറമ്മൂടും മത്സരിച്ച് അഭിനയിക്കുന്ന പത്മകുമാർ ചിത്രം പത്താം വളവിലെ അടുത്ത ഗാനം പുറത്തിറങ്ങി .ഭക്തിനിർഭരമായ ആരാധനാ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഇടവേളക്കുശേഷം അജ്മൽ അമീറും...

കെ ജി എഫിനുശേഷം ബോക്സ് ഓഫീസ് കൈയടക്കാൻ കന്നഡയിൽ നിന്ന് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി

കെ ജി എഫി നുശേഷം ബോക്സ് ഓഫീസ് കൈയടക്കാൻ കന്നഡയിൽ നിന്ന് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി. കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി നായകനാകുന്ന കണ്ഠാരയുടെ ടീസർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്.  ...

സുരേഷ് ഗോപിയുടെ മാസ്സ് ലുക്കും,  ഡയലോഗുകളും ആരാധകരെ ആവേശത്തിലാഴ്ത്തി പാപ്പന്റെ ട്രെയിലെർ

ആരാധകരെ ആവേശം കൊള്ളിച്ച് പാപ്പന്റെ ട്രെയിലർ പുറത്തിറങ്ങി. ജോഷി സംവിധാനം ചെയ്ത് സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് പാപ്പൻ.ട്രൈലെറിൽ തന്നെ കൊലപാതകത്തിന്റെ അന്വേഷണ ശ്രമങ്ങളും കാണാം.  കിടിലൻ മാസ്സ് ഡയലോഗുകളും...