എന്തോന്നിത് ഹനുമാന്റെ ലങ്കാദഹനമോ?ബോചെയെ ട്രോളുകൾ കൊണ്ട് ആറാടി സോഷ്യൽ മീഡിയ

ബോബി ചെമ്മണ്ണൂർ എന്ന വ്യവസായ പ്രമുഖനെ പ്രത്യേകിച്ച് ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തിന്റെ വ്യത്യസ്തമായ ശൈലികൾ കൊണ്ട് തന്നെ മറ്റുള്ളവരിൽ നിന്നും അദ്ദേഹം എപ്പോഴും വ്യത്യസ്തനാണ്.  എല്ലാ വിശേഷ അവസരങ്ങളും ആഘോഷിക്കുന്ന വ്യക്തിയാണ് ബോചെ. അത്തരത്തിൽ വിഷുവും ദുഃഖവെള്ളിയും ആഘോഷമാക്കിയ ബോബിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കർത്താവിനെ കുരിശിലേറ്റിയ ദുഃഖവെള്ളിയുടെ ഓർമ്മയിൽ കൈയ്പ്പുനീർ കുടിച്ചും,  അരയിൽ മാലപ്പടക്കം കെട്ടി ഓടുന്നതും , കമ്പി തിരികൾ ഉയർത്തിപ്പിടിച്ചും ആർത്തുല്ലസിച്ച് വിഷു ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം അതുമാത്രമല്ല. ഒരിടത്ത് മരണം ഒരിടത്ത് ആഘോഷം സത്യത്തിൽ ഞാൻ അൽപ്പം കൺഫ്യൂസ്ഡ് ആണെന്നാണ് ബോച്ചേ തന്റെ  വിഷു – ദുഃഖ വെള്ളി ആഘോഷ വീഡിയോയിൽ പറയുന്നത്.ആ ആഘോഷത്തിനിടയിൽ ഞെട്ടിക്കുന്ന മരണമെന്ന കുറിപ്പോടുകൂടിയാണ് ബോബി തന്റെ ദുഃഖവെള്ളി വിഷു ആഘോഷത്തിന്റെ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇതിനോടകം തന്നെ ബോബിയുടെ വീഡിയോ ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ ആറാടി എന്ന് പറയാം.  നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെയായി വരുന്നുണ്ട്. കടലിളകി തിരമാല ഉണ്ടാക്കുന്ന ടീമാണ്, ഇതിപ്പോ എന്താ പറയുക, ഇത് എന്തോന്ന് ഇത് ഹനുമാന്റെ ലങ്കാദഹനമോ, തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെയായി  നൽകുന്നുണ്ട്.

https://youtu.be/8rOqT_j1dh0

നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി ഭാവന, കണ്ണെടുക്കാതെ ആരാധകർ

ആരും ഒന്ന് നോക്കി നിന്ന് പോകും ഭാവനയെ കണ്ടാൽ അത്രയധികം കിടിലൻ മേക്കോവറിൽ ആണ് താരം ഫോട്ടോഷൂട്ടിന് എത്തിയിരിക്കുന്നത്. പിങ്കു സാരിയിൽ അതീവ സുന്ദരിയയാണ് ഭാവന ചിത്രത്തിലെത്തുന്നത്. പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പരസ്യത്തിലാണ് താരം എത്തുന്നത്.  കേരള തനിമയിൽ നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് താരം എത്തുന്നത്. മലയാളസിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തേക്കു കടന്നുവന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധനേടാൻ താരത്തിനായിസി ഐ … Read more

വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ച് അഭിരാമി, വീണ്ടും അഭിനയത്തിലേക്ക് എത്തുകയാണോ എന്ന് ആരാധകർ..

മലയാളത്തിലെ സൂപ്പർഹിറ്റായ ചില സിനിമകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അഭിരാമി. നടിയെന്ന നിലയിലും അവതാരിക എന്ന നിലയിലും ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അഭിരാമി. ടെലിവിഷനിലെ ചില പരമ്പരകളിലൂടെയും അഭിരാമി പ്രേക്ഷകശ്രദ്ധ നേടി.   ഇപ്പോൾ താരം പങ്കു വച്ചിട്ടുള്ള ഫിറ്റ്നസ് ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി ആരാധകർ ആണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത്. വീണ്ടും അഭിനയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് ആണോ എന്നും ചോദിക്കുന്നവരുമുണ്ട്.   1994 മുതലാണ് താരം അഭിനയത്തിൽ … Read more

നവ്യ നായരുടെ മോഡേൺ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ

നവ്യ നായരുടെ മോഡേൺ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജ് നായകനായ  നന്ദനം എന്ന ചിത്രത്തിലൂടെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് താരം ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയത്. വിവാഹ ശേഷം സിനിമയിൽ നിന്ന് പിന്മാറിയ താരം ഒരുത്തി എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവും നടത്തിയിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ലുക്ക് കണ്ടാണ് ആരാധകർ ഞെട്ടിയിരിക്കുന്നത്. അത്രയും മോഡേൺ ലുക്കിൽ ആണ് താരം എത്തിയിരിക്കുന്നത്.  നിരവധി … Read more

വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി പ്രിയതാരം ഭാവന

വിഷുദിനത്തിൽ സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി  പ്രിയതാരം ഭാവന.  കറുപ്പ് വസ്ത്രത്തിലാണ് വിഷു ആഘോഷത്തിന്റെ നിമിഷങ്ങളുമായി ഭാവന എത്തിയിട്ടുള്ളത്. കറുപ്പും ഗോൾഡൻ കളർ മിക്സ് ചെയ്ത ദാവണിയിൽ ആണ് താരം എത്തിയിരിക്കുന്നത്.  നിരവധി ആരാധകരാണ് താരത്തിന്റെ വിഷു സ്പെഷ്യൽ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. മലയാളസിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തേക്കു കടന്നുവന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധനേടാൻ താരത്തിനായിസി ഐ ഡി  മൂസ,ക്രോണിക് ബാച്ചിലർ, പറയാം, … Read more

അമ്പമ്പോ ആര്യയുടെ വിഷു സ്‌പെഷ്യൽ ഫോട്ടോ ഷൂട്ട്‌ കണ്ട് കണ്ണുതള്ളി ആരാധകർ

വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി ആര്യ ബഡായി.  കറുപ്പ് സെറ്റ് സാരിയിൽ അതീവ സുന്ദരിയായ ആണ് താരം ഇത്തവണ വിഷു സ്പെഷ്യൽ ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്.  വിവേക് മേനോൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് ആര്യയുടെ ചിത്രങ്ങൾക്ക് ലൈക്കും കമന്റ് മായി എത്തിയിരിക്കുന്നത്.  കൂടുതൽ ചെറുപ്പം ആകുന്നു, എന്നുള്ള കമെന്റുകളും ആരാധകർ ചിത്രത്തിന് നൽകുന്നുണ്ട്. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിലൂടെയാണ് ആര്യ ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.  മുകേഷിനും രമേഷ്‌ പിഷാരടിക്കൊപ്പം ആര്യ തകർത്തു എന്ന്‌ തന്നെ പറയാം. ചുരുക്കം … Read more