ട്രാക്ടറിന്റെ ടയർ ബൈക്കിൽ ഫിറ്റ് ചെയ്തപ്പോൾ സംഭവിച്ചത്..! (വീഡിയോ)
ബൈക്ക് കാണാത്തവരോ ഓടിക്കാത്തവരോ ആയി അതികം ആരും കാണില്ല. ഓരോ ദിവസവും നിരവധി പുത്തൻ ബൈക്കുകളാണ് വിപണിയിൽ ഇറങ്ങി കൊണ്ടിരിക്കുന്നത്. യുവാക്കളുടെ പ്രിയപ്പെട്ട സ്പോർട് ബൈക്ക് മുതൽ നല്ല മൈലേജ് നൽകുന്ന സാധാരണകാരന്റെ ബൈക്ക് വരെ ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഉള്ള ഒരു ബൈക്കിൽ ട്രാക്ടറിന്റെ ചക്രം ഫിറ്റ് ചെയ്തിരിക്കുകയാണ്. ആർക്കും ഒരു കൗതുകം തോന്നുന്ന രീതിയിലാണ് ഈ യൂട്യൂബർ ബൈക്കിന്റെ രുപം മാറ്റിയത്.. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ കണ്ടുനോക്കു.. English Summary:- … Read more