ഓടിക്കൊണ്ടിരിക്കുന്ന കാർ പൊട്ടിത്തെറിച്ചപ്പോൾ (വീഡിയോ)

കാറുകൾ കാണാത്തവരോ, ഒരിക്കൽ എങ്കിലും കാറിൽ കയറാത്തവരോ ആയി ആരും തന്നെ ഇല്ല. വ്യത്യസ്ത കമ്പനികൾ നിർമിക്കുന്ന പല നിറത്തിൽ ഉള്ള വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കാറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവിടെ ഇതാ നടുറോഡിലൂടെ പോകുന്ന കാർ പൊട്ടി തിരിച്ചപ്പോൾ ഉണ്ടായത് കണ്ടോ.

കാർ കമ്പനികൾ നിർമാണ വേളകളിൽ എല്ലാവിധ സുരക്ഷക സംവിധാനങ്ങളും കാറിൽ ഉള്പെടുത്താറുണ്ട്. എന്നാൽ കാറിൽ രൂപ മാറ്റങ്ങളും മറ്റു പല മാറ്റങ്ങളും കൊണ്ടുവരുന്നവർക്ക് പറ്റുന്ന ചെറിയ പിഴവ് കൊണ്ടാണ് ഇത്തരത്തിൽ ഉള്ള അപകടനകൾ ഉണ്ടാകുന്നത്. നിങ്ങളുടെ കാറിലും സാങ്കേതിക മാറ്റങ്ങൾ വരുത്തുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്താതെ പോകല്ലേ.. ഇല്ലെങ്കിൽ ഇതുപോലെ നിങ്ങൾക്കും സംഭവിക്കും. റോഡിലൂടെ സഞ്ചരിക്കുന്ന കാർ പൊട്ടിത്തെറിക്കുന്ന വീഡിയോ കണ്ടുനോക്കു..

English Summery:- There’s no one who doesn’t see cars or never gets into a car. Cars used for different purposes of different colors manufactured by different companies are available in the market today. Here you see, when the car on the middle of the road broke out.