കാർ പാർക്കുചെയ്യാൻ റിവേഴ്‌സ് എടുത്തപ്പോൾ സംഭവിച്ചത്…! (വീഡിയോ)

നമ്മൾ വലിയ വലിയ ഫ്ളാറ്റുകളിലോ ഷോപ്പിങ് മാളുകളിലോ ചെന്നാൽ അവിടെ കാർ പാർക്കിനിങ്ങിനു തന്നെ വലിയ ഒരു രണ്ടുമൂന്നു നിലകളിലായി കാർ പാർക്കിങ് ചെയ്യാനുള്ള സ്ഥലങ്ങൾ കാണാൻ സാധിക്കും. സാധാരണ സ്ഥലം പരമാവധി ഉപയോഗരപ്രദമാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്.

ഇതുപോലുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ വളരെയധികം ഡ്രൈവിങ്ങിൽ പ്രബിണ്യമുള്ള വ്യക്തികൾക്ക് മാത്രമായിരിക്കും കൂടുതൽ കാര്യക്ഷമതയോടെ പാർക്ക് ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ ഈ വിഡിയോയിൽ ഡ്രൈവിംഗ് അതികം വശമില്ലാത്ത ഒരു സ്ത്രീ പാർക്കിങ്ങിന്റെ ഒന്നാംനിലയിൽ പാർക്ക് ചെയ്യാനായി റിവേഴ്‌സ് എടുത്തപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ആ ദൃശ്യങ്ങൾക്കായി ഈ വീഡിയോ കണ്ടുനോക്കൂ.

 

If we go to big flats or shopping malls, we’ll see car parking on two or three floors. All this is done to make normal space as useful as possible.

When parked in places like this, only individuals who are very good at driving can park more efficiently. But you can see the shocking sight of a woman who is not driving in this video when she reverses to park on the first floor of parking. Watch this video for those scenes.