നിർത്തിയിട്ടിരിക്കുന്ന കാർ താനെ ഭൂമിക്കടിയിലോട്ട് പോകുന്ന വീഡിയോ !

നിർത്തിയിട്ട സ്ഥലത്തിൽ നിന്ന് തന്നെ കാർ താഴ്ന്നു പോകുന്ന വീഡിയോ കണ്ടിട്ടുണ്ടോ.മഹാരാഷ്ട്രയിലെ റെസിഡൻഷ്യൽ കോംപ്ലെക്സിൽ പാർക്കു ചെയ്ത കാറാണ് കുഴിയിലേക്ക് താഴ്ന്നു പോയത്.കണ്ടാൽ തന്നെ പേടിയാവുന്ന ഒരു കാഴ്ചയാണ് ഇത്‌.ആർക്കും പരിക്ക് ഇല്ലെങ്കിലും കാർ മുഴുവനായി ഉളിലേക്ക് പോയി കാറിന്റെ ബോണറ്റും മുൻ ചക്രങ്ങളും ചാലിൽ മുങ്ങിക്കിടക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. നിമിഷങ്ങൾക്കുള്ളിൽ കാറ് വെള്ളത്തിലേക്ക് അപ്രത്യക്ഷമാകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്ന കിണർ മൂടിയശേഷം അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് പാർക്കിങ് ഏരിയ സജ്ജീകരിച്ചിരുന്നത്. കനത്ത മഴയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നതാണ് കാർ താഴ്ന്നു പോകാൻ കാരണമെന്നും പൊലീസ് അറിയിച്ചു. എന്നാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് യാതൊരു ചലനവും ഇല്ല.ട്രാഫിക് പൊലീസാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുംബൈ കോർപറേഷൻ അറിയിച്ചു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Have you seen a video of the car going down from the parked area.The car parked in maharashtra’s residential complex went down into the ditch. It’s a scary sight. Even if no one is injured, the car goes completely to the hole and the bonnet and front wheels of the car are submerged in the channel. The footage shows the car disappearing into the water within seconds.