അപ്രതീക്ഷിതമായ കാർ അപകടങ്ങൾ…!(വീഡിയോ)

നമ്മൾ പലതരത്തിലുള്ള അപകടങ്ങളും കണ്ടിട്ടുണ്ട്. ഈ ലോകത്ത് ഏറ്റവും ആളുകൾ മരിക്കുന്നത് റോഡ് അപകടങ്ങൾ മൂലമാണ് എന്ന് പണ്ടത്തെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഇവയെല്ലാം ഓരോരുത്തരുടെയും അശ്രദ്ധമൂലമോ അമിതാവേശം മൂലമോ സംഭവിക്കുന്നത് മാത്രമാണ്. അതുപോലെ റോഡിലൂടെയുള്ള യാത്രയുടെ അശ്രദ്ധമൂലം ഒരുപാട് നടുക്കുന്ന അപകടങ്ങൾക്കും സാക്ഷിയാവേണ്ടി വന്നിട്ടുള്ളവരാണ്.

എന്നാൽ എത്രയൊക്കെ ശ്രദ്ധിച്ചു യാത്ര ചെയ്താലും അപ്രതീക്ഷിതമായി റോഡിൻറെ പല ഭാഗങ്ങളിലുമുള്ള വലിയ മറയുള്ള കുഴികൾ കാരണമോ മരങ്ങളുടെ ചില്ലകൾ പൊട്ടി വീഴുന്നതുമൂലമോ പലതരത്തിലുള്ള അപകടങ്ങളും സംഭവിക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം അപ്രതീക്ഷിതമായി സംഭവിച്ച എല്ലാവരെയും ഞെട്ടിക്കുന്ന കുറച്ചു റോഡപകങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

 

We’ve seen a variety of accidents. Old figures suggest that most people in the world die due to road accidents. All of this is only caused by everyone’s carelessness or extravagance. Similarly, they have witnessed many shocking accidents due to negligence of the road journey.

But no matter how carefully you travel, we have seen a variety of accidents caused by large hidden potholes in many parts of the road or by the breaking of tree branches. You can see a few shocking road accidents in this video that shock everyone who has happened so unexpectedly.

Leave a Comment