ഈ അവസ്ഥ ഇനി ഒരു ജീവിക്കും ഉണ്ടാകാതിരിക്കട്ടെ..

പണ്ടുകാലത്ത് അമിത ഭാരം ഉള്ള വസ്തുക്കൾ കൊണ്ടുപോകാനായി മൃഗങ്ങളെ ആണ് ഉപയോഗിച്ചിരുന്നത്. കൂപ്പിൽ തടിപിടിക്കാൻ ആനയെയും, ദൂരം ഉള്ള സ്ഥലങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാനായി കഴുതകളെയും, കാള വണ്ടിയും എല്ലാം ഉപയോഗിച്ചിരുന്നു.

എന്നാൽ വർഷങ്ങൾ ഒത്തിരി കഴിഞ്ഞിട്ടും ഇന്നും അമിത ഭാരം ശരീരത്തിൽ വഹിച്ചുകൊണ്ടുപോകേണ്ട അവസ്ഥയാണ് ഈ ഒട്ടകത്തിന്. ഒരുപാട് മോഡേൺ വാഹങ്ങൾ ഉള്ള ഈ കാലത്ത് ഇവിടെ ഒരു മൃഗത്തെ അമിത ഭാരം ചുമപ്പിച്ച് രസിക്കുന്ന ആളുകൾ. വീഡിയോ കണ്ടുനോക്കു. ഇത്തരത്തിൽ ഒരു ദുരവസ്ഥ ഒരു മൃഗത്തിനും ഇനി വരരുതേ എന്ന പ്രാർത്ഥിക്കാം. മൃഗ സ്നേഹിഹാളായ നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു..

നമ്മൾ മലയാളികളിൽ മൃഗങ്ങളെ സ്നേഹിക്കുന്നവരും ഇഷ്ടപെടുന്നവരുമായി നിരവധിപേരാണ് ഉള്ളത്. നായ, പൂച്ച, തുടങ്ങി നിരവധി ജീവികളെ വീട്ടിൽ വളർത്തുന്നവർ. എന്നാൽ അതെ സമയം മറ്റൊരിടത്ത് മൃഗങ്ങളോട് യാതൊരു തരത്തിലും ഉള്ള ദയവ് പോലും തോന്നാത്തവർ ഉണ്ട്.

English Summary:- In the old days, animals were used to transport overweight objects. The elephant was used to get wood in the coop, donkeys and bullock carts to transport cargo to distant places.