ലോകത്തിലെ ഏറ്റവും അപകടകാരിയായ കാളയെതുറന്നുവിട്ടപ്പോൾ…! (വീഡിയോ)

കാളകൾ പണ്ടുകാലത് നിലം ഉഴുതുമറിക്കാനും ചരക്കുകൾ കൊണ്ടുപോകാനുമെല്ലാം കാളവണ്ടിയായി ഉപയോഗിച്ചിരുന്ന ഒരു മൃഗമായിരുന്നു. പിന്നീട് മോട്ടോർ വെഹിക്കിൾ ന്റെ കാലഘട്ടവും വലിയ ഒരു വിപ്ലവവും വന്നു ഉഴുതുമറിക്കാനായി ട്രാക്റ്ററും ചരക്കുകൾ കൊണ്ടുപോവുന്നതിനു മിനി ലോറി ടെമ്പോ പേലുള്ള വാഹനങ്ങളും വന്നതോട് കൂടി കാളകൾ പിന്നീട് കുറഞ്ഞു വന്നുതുടങ്ങി.

കാളകളെ ഇപ്പോഴും വളർത്തുന്നത് വിരലിൽ എണ്ണാവുന്ന കർഷകർ മാത്രമാണ്. എന്നാൽ നോർത്ത് ഇന്ത്യയിൽ ഇതിനെ ദൈവതുല്യമായാണ് കാണുന്നത്. അവിടെയെല്ലാം എന്ത് ചടങ്ങുകൾ വന്നാലും ഇവയെ ഉൾപ്പെടുത്തി പൂജ നടത്തിയുമാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. നമ്മൾ സാധാരണ രീതിയിൽ വലുപ്പമുള്ള കാളകളെയെല്ലാം കണ്ടിട്ടുണ്ട് എന്നാൽ ഈ വിഡിയോയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയതും അപകടകാരിയുമായ ഒരു കാളയെ തുറന്നുവിട്ടപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാണാം. വീഡിയോ കണ്ടുനോക്കൂ.

 

 

The bulls were an animal used as bullock carts to plough the ground and transport goods in the past. Then came the period of motor vehicle and a great revolution, and the arrival of tractors and mini-lorry tempo-pearlvehicles to plough, and then the bulls began to dwindle.

Bulls are still reared only by farmers who can count on their fingers. But in North India it is seen as godlike. Whatever ceremonies come up there, things go on by performing pujas involving them. We’ve seen all the big bulls in the normal way, but in this video we can see the shocking thing that happened when we released one of the world’s biggest and most dangerous bulls. Watch the video.

Leave a Comment