വാഹങ്ങൾ പോകുന്നതിനിടെ പാലം തകർന്നുവീണപ്പോൾ… ഞെട്ടിക്കുന്ന കാഴ്ച..(വീഡിയോ)

നിരവധി പുഴകൾ ഉള്ള നാടാണ് നമ്മുടെ കേരളം, അതുകൊണ്ടുതന്നെ പുഴയ്ക്ക് മുകളിലായി നിരവധി പാലങ്ങളും ഉണ്ട്. പാലം നിർമാണം, റോഡ് നിർമാണം പോലെ ഉള്ള കാര്യങ്ങളിൽ പാല്പോഴും അഴിമതി നടക്കുന്നതായി നമ്മൾ കാണാറുണ്ട്.

അതിന്റെ ഭാഗമായി പാലങ്ങൾ തകർന്നുവീഴുന്ന കാഴ്ചയും നമ്മൾ കണ്ടിട്ടുണ്ട്. അഴിമതിയുടെ കാര്യത്തിൽ ഏറ്റവും പ്രശസ്തമായത് പാലാരിവട്ടത്തെ പാലമായിരുന്നു. എന്നാൽ ഇവിടെ ഇതാ അഴിമതികൊണ്ടല്ല, കാല പഴക്കം കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള പാലങ്ങൾ തകർന്നുവീഴുന്ന കാഴ്ച. വാഹനങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ വലിയ ദുരന്തമായി മാറിയിട്ടും ഉണ്ട് ഇത്തരത്തിൽ ഉള്ള അപകടങ്ങൾ.വീഡിയോ കണ്ടുനോക്കു.

English Summary:- Our Kerala is a land of many rivers and hence there are many bridges above the river. We see corruption in things like bridge construction and road construction. As part of this, we have seen bridges collapse. The most famous for corruption was the bridge near Palar. But here is the sight of bridges in many parts of the world collapsing not because of corruption, but because of the age of time. Such incidents occur while vehicles are travelling. So even though it’s become a disaster, there are accidents like this.