ബ്രോ ഡാഡിയിലെ ഗാനത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. കഴിഞ്ഞ ലോക്കഡോൺ കാലത്തെ കുറഞ്ഞ സമയം കൊണ്ടാണ് ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. പൂർണമായും OTT ക്ക് വേണ്ടി നിർമിച്ച ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് മോഹൻലാൽ പൃഥ്വിരാജ് എന്നിവരാണ് എന്നുള്ളതാണ് പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നത്. ജനുവരി 26 ന് ചിത്രം OTT പ്ലാറ്റഫോം ആയ ഡിസ്നി+ ഹോട് സ്റ്റാറിൽ റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഗാനം ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്തിരുന്നു. പ്രേക്ഷകർക്ക് വളരെ നല്ല പ്രതീക്ഷയാണ് ആദ്യഗാനം നൽകുന്നത്. തുടർന്ന് ചിത്രത്തിന്റെ ട്രെയ്ലറും റിലീസ് ചെയ്തിരുന്നു. വളരെ നല്ല പ്രതികരണമാണ് പ്രേക്ഷകർ ട്രെയ്ലറിന് നൽകിയത്.

എന്നാൽ ഇപ്പോൾ ഇതാ പ്രേക്ഷകരെ ഒന്നടങ്കം ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട്, ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തെ കുറിച്ച് സംവിധായകൻ പ്രിത്വി രാജ് , സംഗീത സംവിധായകൻ ദീപക് ദേവ് എന്നിവർ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ ഒരുമിച്ച് പാടുന്ന ആദ്യം ഗാനം എന്നതാണ് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയും ആകാംഷയും നൽകുന്നത്.. വീഡിയോ