കേരള സർക്കാരിന്റെ പുതിയ ഒരു പദ്ധതിയാണ് സശ്രയ പദ്ധതി.ഈ പദ്ധതിയുടെ ഭാഗമായി BPL വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ 35000 രൂപ ധന സഹായം ലഭിക്കും.ആയിരിക്കും.അച്ഛൻ മരിച്ചു പോയ വീട്ടിൽ ആണക്കിൽ അമ്മമാർ കുറെ അധികം കഷ്ടപ്പെട്ടണം ജീവിക്കാൻ.മകളുടെ പഠനവും ചിലവും എല്ലാം കൂടി വളരെ വലിയൊരു ഭാരം ഈ അമ്മമാർ ചുമകാറുണ്ട് .വീട്ടിൽ ‘അമ്മ മാത്രമാണ് ജോലിക്ക് പോകുന്നതെങ്കിൽ ആ വീട്ടിൽ കഷ്ടപ്പാടുകൾ കൂടതൽ ആയിരിക്കും.ആ വീട്ടിലെ ചെറിയ കുട്ടികൾ പോലും ജോലിക്ക് പോകേണ്ടി വരും.ഇങ്ങനെ ഭർത്താവ് മരിച്ചു പോയ സ്ത്രീകൾക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കും.എല്ലാവർക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കില്ല ശരീരകമായോ മനസികമായോ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ഉള്ള സ്ത്രികൾക്കാണ് കിട്ടുക.
ഈ വീഡിയോയിൽ വിധവയായ സ്ത്രീകൾക്ക് 35000 രൂപ സ്വയം സഹായ സമ്പരംഭങ്ങൾ തുടങ്ങാൻ വേണ്ടി സർക്കാർ സഹായം കൊടുക്കുനത്തിനെ പറ്റിയാണ്.ഈ പദ്ധതിയെ കുറിച്ച് അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ കാണണ്ടതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.