ഈ ലോകത്ത് ഏറ്റവും അധികം ഭയക്കേണ്ട ഒരു ജീവിയാണ് പാമ്പുകൾ. കാരണം ഇവ നമുക്ക് ദൃശ്യയോഗ്യമല്ലാത്ത ഇടങ്ങളിലോ മറ്റുമാണ് ഉണ്ടാകുക. അതുകൊണ്ടുതന്നെ ഇവയുടെ അടുത്തേക്ക് അറിയാതെ ചെന്നാൽപോലും ഇവ നമ്മളെ ആക്രമിച്ചു മരണത്തിലേക്ക് നയിക്കും. അത്രയും അപകടകാരിയായ ഒരു ജീവിതന്നെയാണ് പാമ്പുകൾ.
സാധാരണ പാമ്പുകളെയെല്ലാം ഒരു പൊതുവായ നിറത്തിലാണ് കാണുവാൻ സാധിക്കാറുള്ളത്. ഒന്നെങ്കിൽ മഞ്ഞ കളറോ കറുപ്പോ അല്ലെങ്കിൽ ചാരനിരത്തിലും ആയി കാണാം. എന്നാൽ അതിൽ നിന്നെല്ലാം വളരെയധികം വ്യത്യസ്തമായി നീല നിറത്തോടുകൂടി ഒരു അപൂർവയിനം പാമ്പിനെ കണ്ടെത്തി പിടികൂടാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Snakes are one of the most feared creatures in the world. Because these are in places where we are not visible or other. So even if we don’t know about them, they will attack us and lead us to death. Snakes are such a dangerous creature.
All common snakes can be seen in a common colour. One can be seen in yellow colour, black, or grey. But unlike all that, you can see the shocking footage from when you found and tried to capture a rare species of snake with blue colour. Watch this video for that.