കറുത്ത മഞ്ഞൾ കൊണ്ട് ചുവന്ന തുടുത്ത ചുണ്ടുകൾ നേടാം

ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ ഒരു സാധനമാണ് മഞ്ഞൾ.മനുഷ്യൻ പണ്ട് മുതലേ മഞ്ഞൾ ഓരോ കാര്യത്തിനും ഉപയോഗിച്ചിരുന്നു.ഒരു സുഗന്ധ വെഞ്ചനം എന്ന നിലയിൽ നമ്മുടെ നാട്ടിൽ നിന്നും യൂറോപ്യൻമാർ മഞ്ഞൾ കൊണ്ട് പോയിരുന്നു.മഞ്ഞൾ പൊടിയായി നമ്മൾ കറിയിൽ ചേർത്തും മഞ്ഞൾ അരച്ചു മുഖത്ത് തേച്ചും നമ്മൾ ഈടാറുണ്ട്. ഒരുപാട് മരുന്നുകൾക്ക് ഉപയോഗിക്കുന്ന ഒരു സാധനമാണ് മഞ്ഞൾ.മഞ്ഞൾ തേച്ചു കുളിച്ചാൽ സൗന്ദര്യം കൂട്ടാൻ പറ്റും.മഞ്ഞൾ നല്ലൊരു അണു നശികരിണി കൂടിയാണ്.

മുറിവ് ഉള്ള സ്ഥലത്തു മഞ്ഞൾ തേച്ചാൽ പഴുപ്പ് വരാതെ ഇരിക്കാൻ സഹായിക്കും.സൗന്ദര്യ വർധക വസ്തുക്കളിലും മഞ്ഞൾ ഒരു പ്രധാൻ ഘടകമാണ്.മഞ്ഞൾ ഉപയോഗിച്ച് നമ്മുടെ ചുണ്ട്‌കൾ ചുവന്ന് തുടുത്തത് പോലെ അകാൻ പറ്റും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=w-_MVT0dqZc