വ്യത്യസ്തമായരീതിയിൽ ഒരു കിളി കൂടുകെട്ടുന്ന കാഴ്ച (വീഡിയോ)

ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ശാന്തശീലരും വളരെയധികം മനോഹരമുള്ള ഒരു ജീവിയാണ് പക്ഷികൾ. ഭൂമിയിൽ മറ്റുള്ള ജീവികളെ അപേക്ഷിച്ചു സുന്ദരമായ ചിറകുകൾ ഉപയോഗിച്ച് എത്ര ദൂരവും പറക്കാനുള്ള കഴിവുതന്നെയാണ് ഇവയെ വ്യത്യസ്തമാക്കുന്നതും. പക്ഷികളെപ്പോലത്തെന്നെ അവയുടെ കൂടും വളെയധികം കൗതുകം നിറഞ്ഞതാണ്.

പല പക്ഷികളുടെയും കൂടുകൾ നമ്മൾ പലതരത്തിലുള്ള മരങ്ങളുടെയും മുകളിൽ കണ്ടിട്ടുണ്ട്. പൊതുവെ അവയില്നിന്നെല്ലാം വ്യത്യസ്തമായി തോന്നിയത് ഓലേഞ്ഞാലികുരുവിയുടെ മനോഹരമായ കൂടുതൽ തന്നെയാണ്. എന്നാൽ അതിനേക്കാൾ മനോഹരമായ കൂടി ഒരു പക്ഷി കണ്ടുനിൽക്കുന്ന ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ നിർമിക്കുന്ന ഒരു അപൂർവമായ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Birds are one of the most calm and very beautiful creatures on earth. What makes them different is the ability to fly any distance with beautiful wings compared to other creatures on earth. Like birds, their nest swells are very curious.

We have seen the nests of many birds on top of different types of trees. Generally, what looked different from all of them was the beautiful ness of the olenalisparrow. But you can see a rare sight in this video that is even more beautiful and makes it surprising to anyone who sees a bird. Watch this video for that.

Leave a Comment