ലോകത്തിലെ ഏറ്റവും വലിയ കൊമ്പുള്ള മൃഗം….! (വീഡിയോ)

കാട്ടിലെ ഭീകരന്മാരായ പുലി കടുവ സിംഹം പോലുള്ള എല്ലാ മൃഗങ്ങളുടെയും സ്ഥിരം ഇരകളാണ് കാട്ടുപോത്ത് മാൻ പോലുള്ള മൃഗങ്ങൾ. ഇവയെ എല്ലാം സ്ഥിരമായി വേട്ടയാടി ഭക്ഷണമാക്കുന്ന കാഴ്ചകൾ നമ്മൾ പലതരത്തിലുള്ള വൈൽഡ് ലൈഫ് ചാനലുകളിലും കണ്ടിട്ടുണ്ട്. ഇവർ എത്ര ഓടി രക്ഷപെടാൻ ശ്രമിച്ചാലും അവയുടെ പിടിയിലാവുന്നത് ഒട്ടേറെ കാഴ്ചകൾ.

എന്നാൽ മാൻ പോത്ത് കാള പോലുള്ള മൃഗങ്ങൾക്കെല്ലാം അവയുടെ ശത്രുക്കളെ പ്രതിരോധിക്കാൻ ഒരു ആയുധമെന്ന പോലെ നൽകിയിരിക്കുന്ന ഒരു ജനനാവയവമാണ് കൊമ്പുകൾ. കൊമ്പുകൾ കൊണ്ട് ഏത് വലിയ മൃഗത്തെയും ഒരു പരുധിവരെ വരെ ഇവർക്ക് തടഞ്ഞുനിർത്താൻ സാധിക്കുന്നതാണ്. സാധാരണ ഇവയുടെ കൊമ്പുകളെല്ലാം അവയുടെ ശരീരത്തിനേക്കാൾ ചെറിയ വലുപ്പമായിരിക്കും. എന്നാൽ ലോകത്തിലെതന്നെ ഏറ്റവും വലിയ കൊമ്പുകളോടുകൂടിയ ഒരു മൃഗത്തെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

 

Animals like bison deer are the constant victims of all animals like tiger tiger lion, which are terrorists in the wild. We have seen a variety of wildlife channels that regularly hunt and feed on all of these things. No matter how many people they try to escape, they’ll catch many sights.

But horns are a genital organ given to animals like deer pot bull as a weapon to defend their enemies. They can hold back any big animal with horns to a certain extent. Normally, their horns are smaller than their bodies. But you can see an animal with the world’s largest horns through this video.