ലോകത്തിലെ ഏറ്റവും വലിയ പശു…! (വീഡിയോ)

നമ്മുടെ ഇടയിൽ ഒരുപാട് മൃഗങ്ങളും ജീവിക്കുന്നുണ്ട്. അതിൽ ഒരു ശതമാനമെങ്കിലും നമ്മൾ വളർത്തുന്നതോ നമ്മുടെ ഇടയിൽ നമ്മളെ പോലുള്ള മനുഷ്യരെ ആശ്രയിച്ചു കഴിയുന്ന ജീവികളോ ആയിരിക്കും. ഉദാഹരണത്തിന് ആട്, പശു, പോത്ത്, പൂച്ച, നായ എന്നിവയെല്ലാം മനുഷ്യരുടെ ചുറ്റുപാടിൽ മനുഷ്യരെ ആശ്രയിച്ചു കഴിയുന്നവരാണ്.

വളർത്തുമൃഗങ്ങളിൽ ഏറ്റവുമധികം ഗുണങ്ങൾ ഉള്ളത് പശുവിനെ വളർത്തുന്നതുകൊണ്ടാണെന്നു നമുക്ക് പറയാൻ സാധിക്കും. ഇതിന്റെ പാലും ചാണകവും മൂത്രവുമെല്ലാം വളരെയധികം ആയുർവേദ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് എന്ന് തെളിയിച്ചിട്ടുണ്ട്. മാത്രമല്ല ഇവയെ നോർത്ത് ഇന്ത്യൻ ഭാഗത്തെല്ലാം ധൈവതുല്യമായാണ് കാണുന്നത്. സാധാരണ പശുക്കളെയെല്ലാം ഒരു മനുഷ്യനെക്കാളും കുറവ് വലുപ്പത്തിൽ മാത്രമാണ് കാണാൻ സാധിക്കുക. എന്നാൽ ഈ വിഡിയോയിൽ സാധാരണ പശുക്കളെക്കാൾ നാലിരട്ടിവലുപ്പമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പശുവിനെ കാണാൻ സാധിക്കും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

There are many animals living among us. At least one percent of it will be what we raise or organisms that depend on people like us among us. For example, goat, cow, pot, cat and dog are all dependent on humans in human environments.

We can say that the most qualities of pets are because of the rearing of a cow. Its milk, dung and urine have all proved to contain a lot of Ayurvedic properties. Moreover, they are seen as dhaiva-like in all parts of North India. All ordinary cows can be seen less than a human being. But in this video you can see the world’s largest cow, four times the size of ordinary cows. Watch this video for that.

Leave a Comment