വവ്വാലുകൾ എന്ന് ജനങ്ങളുടെ മനസ്സിൽ ഒരു ഭീതിജനിപ്പിക്കുന്ന ഒരു ജീവിയായിട്ടാണ് നമ്മൾ പലതരത്തിലുള്ള സിനിമകളിലൂടെയും കഥകളിലൂടെയും പരിചയപ്പെട്ടിട്ടുള്ളത്. പണ്ടുകാലത് ഡ്രാക്കുളയുടെ പ്രതീകമായും ഇതിനെ കണക്കാക്കാറുണ്ട്. പിന്നീട് ബാറ്റ് മാന് ഇറാകിയപ്പോൾ മാത്രമാണ് ജനങ്ങളുടെ മനസ്സിൽ ഭയത്തിന്റെ ഭീതിമാരി ഇതിനൊരു സൂപ്പർഹീറോ പരിവേഷം നൽകിയത്.
എന്നാൽ വവ്വാലുകൾ മലയാളികൾക്ക് രണ്ടുമൂന്നു വര്ഷം മുന്നേ നിപ്പ എന്ന വയറസിന്റെ വാഹിനികളായി കണ്ടിരുന്ന കാലം ഉണ്ടായിരുന്നു. സാധാരണ ഇവയെല്ലാം ഒരു കാക്കയോളം വലുപ്പത്തിൽ മാത്രമാണ് കണ്ടിട്ടുള്ളത്. എന്നാൽ അപ്രതീക്ഷിതമായി കണ്ടെത്തിയ ഒരു പടുകൂറ്റൻ വവ്വാലിനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ലോകത്തിലെ ഏറ്റവും വലിയ വവ്വാലിനെ കാണാൻ ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ.
We have come to know bats as a frightening creature in people’s minds through various films and stories. It is also considered a symbol of Dracula in the past. It was only when the batman was struck later that the fear of fear in the minds of the people gave it a superhero aura.
But there was a time when bats were seen as the carriers of the wire nipa two or three years ago. Usually all of these have been seen only as big as a crow. But you can see a massive bat that was unexpectedly discovered in this video. Watch this video in its entirety to see the world’s largest bat.