ഒരു നാടിനെ മുഴുവനായി ഇല്ലാതാക്കി ഭൂമികുലുക്കം..(വീഡിയോ)

ഭൂമി കുലുക്കം എന്ന പ്രകൃതിയിലെ അതി ഭീതി ജനകമായ പ്രതിഭാസം നമ്മളിൽ പലരും കണ്ടിട്ടുണ്ട്. ദൈർഗ്യം കൂടും തോറും അപകട സാധ്യത കൂടുന്ന ഒന്നുകൂടിയാണ് ഭൂമികുലുക്കം എന്നത്. പലരും ചെറിയ രീതിയിൽ ഉള്ള ഭൂമി കുലകങ്ങൾ കണ്ടിട്ടുണ്ടാകും എങ്കിലും..

ഇവിടെ ഇത് ഒരു നാടിനെ തന്നെ ഇല്ലാതാക്കിയ അതി ഭീകരമായ ഒരു ഭൂമി കുലകത്തിന്റെ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. കെട്ടിടങ്ങൾ നിമിഷ നേരം കൊണ്ടാണ് നിലം പൊത്തുന്നത്, അതി ഭയാനകമായ നിമിഷങ്ങൾ.. വീഡിയോ കണ്ടുനോക്കു..

English Summary:- Many of us have seen the most frightening phenomenon in nature called earth-shaking. Earthquake is also a risk-threatening one as the dilongness increases. Many people have seen small-looking earth lying around, but… Here it is the sight of a terrible land clan that has destroyed a country and has now become a buzzword on social media. Buildings break the ground in no time, terrible moments…