ഭീഷ്മ പർവ്വം ഈ റെക്കോർഡുകൾ ആണ് തകർക്കേണ്ടത് ,

മലയാളസിനിമയിലെ മെഗാ സ്റ്റാർ ആയ മാമൂട്ടിക്ക് കേരള ബോക്സ് ഓഫീസിലോ ഓവർ സീസിലോ , വേൾഡ് വിഡിയിലോ റെക്കോർഡുകൾ ഇല്ലാത്ത ഒരാൾ ആണ് മമ്മൂട്ടി എന്ന നടൻ , ഈ അടുത്തകാലത്ത് ഒന്നും അത്തരത്തിൽ ഉള്ള ഒരു സിനിമ മമ്മൂട്ടിൽ നിന്നും വന്നിട്ടില്ല . ഇതുവരെ ഇറങ്ങിയ സിനിമകൾ എല്ലാം പലതരത്തിൽ ഉള്ള അഭിപ്രായങ്ങൾ നേരിട്ട സിനിമകൾ ആണ്, എന്നാൽ ഭീഷ്മ പർവ്വം എന്ന സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ വലിയ പ്രതീക്ഷകൾ ആണ് ചിത്രത്തിന് ആരാധകരും പ്രേക്ഷകരും നോക്കികാണുന്നതു , ഭീഷ്മ പർവ്വം എന്ന സിനിമ മാർച്ച് 3 ന് വേൾഡ് വൈൽഡ് റിലീസ് ആയി ചിത്രം റിലീസ് ചെയ്യും ,

എന്നാൽ തിയേറ്ററിൽ റിലീസ് ചെയുന്ന സിനിമ പ്രധാനമായും മോഹൻലാൽ നായകൻ ആയ ഒടിയൻ എന്ന സിനിമയുടെ റെക്കോർഡുകൾ ആണ് , ഏകദേശം 7 കോടി രൂപ ആണ് ഒടിയൻ എന്ന സിനിമയുടെ ആദ്യ ദിന കളക്ഷൻ , അതുപോലെ തന്നെ കുറുപ്പ് എന്ന സിനിമയിലൂടെ ദുൽഖർ സൽമാൻ നേടിയ വേൾഡ് വൈൽഡ് കളക്ഷനും ആദ്യ ദിന കളക്ഷൻ 20 കോടി രൂപയാണ് നേടിയത് , അതുപോലെ തന്നെ വർഷങ്ങൾ ആയി മോഹൻലാൽ കൈയടക്കി വെച്ചിരിക്കുന്ന പുലിമുരുകൻ എന്ന ചിത്രത്തിന്റെ അവസാന കളക്ഷൻ റെക്കോർഡ് ആണ് , 140 കോടി രൂപക്ക് മുകളിൽ ഉള്ള ഈ റെക്കോർഡ് ഭീഷ്മ പർവ്വം എന്ന സിനിമക്ക് തകർക്കാൻ കഴിയുമോ എന്ന ആണ് ആരാധകരുടെ ചോദ്യങ്ങൾ .