കാനഡയില്‍ മമ്മൂട്ടിയുടെ ആറാട്ട് കാനഡയിൽ റെക്കോർഡ് സൃഷ്ടിച്ച് ഭീഷ്മ പർവ്വം

മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്ന ഒരു ചിത്രമാണ് ‘ഭീഷ്മപർവ്വം 2022 മാർച്ച് 3ന് തിയേറ്ററുകളിൽ എത്തുകയാണ്. 2007ൽ തന്റെ അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിൽ മമ്മൂട്ടി അവതരിപ്പിച്ച ഗ്യാങ്സ്റ്റർ കഥാപാത്രമായ മൈക്കിളും ബിലാലും തമ്മിലുള്ള സമാന്തരങ്ങളെക്കുറിച്ച് മമ്മൂട്ടി കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ച മുതൽ തന്നെ ചിത്രത്തിന്റെ ടിക്കറ്റ്കൾ എല്ലാം വിട്ടുപോയി എന്ന വാർത്ത ആണ് കാനഡയിൽ നിന്നും വരുന്ന റിപ്പോർട്ട് .

 

 

ടു കേരള എന്റർടൈമെന്റ് നെറ്റ്‌വർക്ക് റെക്കോർഡ് തുകക്ക് കാനഡയിൽ വിതരണത്തിന് എടുത്ത ഭീഷ്മ പർവ്വം സിനിമയുടെ ടിക്കറ്റിനു കാനഡയിൽ വമ്പൻ ഡിമാൻഡ് ആണ് ഉള്ളത് , ബുക്കിംഗ് തുടങ്ങി നിമിഷ നേരം കൊടുത്താണ് ടിക്കറ്റുകൾ എല്ലാം സോൾഡ് ഔട്ട് ആയി , മാർച്ച് 3 ന് ആണ് ചിത്രം വേൾഡ് വൈൽഡ് റിലീസ് ആയി ചിത്രം റിലീസ് ചെയ്യുന്നത് ,400 ൽ അതികം തിയേറ്ററിൽ ആണ് ചിത്രം കേരളത്തിൽ മാത്രം റിലീസ് ചെയുന്നത് , 100 % ആളുകളെ ഉൾകൊള്ളിച്ചു ആണ് ചിത്രീകരണം നടത്തുന്നത് .+