ഭീഷ്മ പർവ്വം മമ്മൂട്ടി ചിത്രം റ്റീസർ വമ്പൻ പ്രതികരണം ഏറ്റവും കൂടുതൽ കാഴ്ചക്കാരായി മുന്നോട്ട്

അമൽ നീരദ് സംവിധാനം ചെയ്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനായ ഗ്യാങ്സ്റ്റർ ഡ്രാമ മലയാളം ഭാഷാ ചിത്രമായ ‘ഭീഷ്മ പർവ്വം’ ന്റെ ഈ മികച്ച ടീസർ സോഷ്യൽമീഡിയയിൽ വൈറൽ ആണ് , കഴിഞ്ഞ ദിവസം ആണ് റ്റീസർ പുറത്തു വന്നത് , സോഷ്യൽ മീഡിയയിൽ റ്റീസർ വലിയ ഒരു തരംഗം തന്നെ ആയിരുന്നു ,3 .4 മില്യൺ കാഴ്ച്ചകർ ആണ് ടീസറിന് ലഭിച്ചിരിക്കുന്നത് , , ബിഗ് ബി ചെയ്ത അമൽ നീരദ് തന്നെ ആണ് ഭീഷ്മ പർവ്വം ആയി വരുന്നത് ,അതുകൊണ്ടു തന്നെ പ്രേക്ഷകർക്ക് വലിയ ഒരു പ്രതീക്ഷ ഉള്ള ഒരു ചിത്രം തന്നെ ആണ് ഇത് ,വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ചിത്രത്തിന് പ്രേക്ഷകരും ആരാധകരും നൽകിയിരിക്കുന്നത് ,

 

 

ഒരു മാസ്സ് ചിത്രം തന്നെ ആവും ഇത് മാർച്ച് 3 ന് റിലീസ് ചെയ്യൻ ഇരിക്കുകയാണ് ചിത്രം , ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ഉണ്ടാക്കിയ രണ്ടാമത്തെ റ്റീസർ ആണ് ഭീഷ്മ പർവ്വം എന്ന സിനിമയുടെ ഒന്നാമത്തെ റ്റീസർ ഒമർ ലുലു സംവിധാനം ചെയ്ത സിനിമ ആയ ഒരു അഡാർ ലവ് എന്ന സിനിമയുടെ ട്രെയിലറിന് ആണ് , പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കപ്പെട്ട ഒരു റ്റീസർ ആയിരുന്നു അത് മൂന്നുകോടി കാഴ്ചക്കാർ ആണ് അതിനു ലഭിച്ചത് ,അതിഗംഭീരം പ്രതികരണം ആണ് ഭീഷ്മയുടെ ടീസറിന് ഉള്ളത് ,