ഭീഷ്മ പർവ്വം മമ്മൂട്ടി ചിത്രം കനത്ത പ്രമോഷൻ ആറാട്ട് 50 കോടി

വലിയ ഒരു ഇടവേളക്ക് ശേഷം തിയേറ്ററിൽ മമ്മൂട്ടി ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , അമൽ നീരദ് സംവിധാനം ചെയുന്ന ചിത്രം ആണ് ഭീഷ്മ പർവ്വം , ഒരു മാസ്സ് ചിത്രം തന്നെ ആണ് ഭീഷ്മ പർവ്വം എന്ന സിനിമ , മാർച്ച് 3 ന് ആണ് റിലീസ് ചെയുന്നത് , ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ , ചിത്രത്തിന്റെ ട്രൈലെർ വലിയ ഒരു പ്രതീക്ഷ ആണ് നൽക്കുന്നത് ,“സംസ്ഥാനത്തെ തിയറ്ററുകളിൽ 100% ഒക്യുപെൻസി അനുവദിച്ച കാരണം സിനിമ വ്യവസായത്തിനും ഇത് വളരെ ഗുണകരം ആയി മാറുകയാണ് , എന്നാൽ മലയാളത്തിൽ ഒരു ചിത്രം 100 % ഒക്യുപെൻസി ഇറങ്ങാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും സിനിമ പ്രേമികളും .

 

അതുപോലെ തന്നെ 100% ഒക്യുപെൻസി ഇറങ്ങുന്ന ഒരു ചിത്രം ആണ് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം , ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി എന്ന വാർത്ത ആണ് പുറത്തു വരുന്നത് , 400 ൽ അതികം തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയുന്നത് , അതുപോലെ തന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് റിലീസ് ആയ ചിത്രം ആണ് മോഹൻലാൽ നായകൻ ആയ ചിത്രം ആറാട്ട് എന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം . ഒരു മാസ്സ് എന്റെർറ്റൈനെർ ചിത്രം ആണ് ആറാട്ട് .സമ്മിശ്ര അഭിപ്രായം ആണ് സിനിമക്ക് ലഭിച്ചത് , എന്നാൽ സിനിമക്ക് കാര്യമായ കളക്ഷൻ ഒന്നും ലഭിച്ചിട്ടില്ല , എന്നാൽ സിനിമ മറ്റു ഇടങ്ങളിൽ നിന്നും 50 കോടി രൂപ കളക്ഷൻനേടി എന്ന റിപ്പോർട്ട് ആണ് വന്നത് ,