ഭീഷ്മ പർവ്വം മമ്മൂട്ടി ചിത്രം ബോക്‌സ് ഓഫീസ് യുദ്ധം

മലയാളസിനിമയുടെ ഒരു പ്രധാന ഭാഗങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും , ഇരുവരുടെയും സിനിമകൾ പ്രേക്ഷകർക്ക് വളരെ അതികം ഇഷ്ടം ഉള്ളതാണ് , ഇവരുടെ സിനിമകൾ ഇറങ്ങുമ്പോൾ ആരാധകർ ആവേശത്തിൽ ആവാറുള്ളതുമാണ് , എന്നാൽ ഈ വർഷം റിലീസ് ആയ മോഹൻലാൽ ചിത്രം ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം ,അതുപോലെ ആറാട്ട് എന്ന സിനിമകൾ ബോക്സ് ഓഫീസിൽ വലിയ ഒരു പരാജയം ആണ് ഉണ്ടായത് .വലിയ ഒരു റിലീസ് ആണ് ആറാട്ട് എന്ന സിനിമക്ക് മോഹൻലാൽ ഫാൻസ്‌ സങ്കടിപ്പിച്ചത് എന്നാൽ ആദ്യ ഷോകൾ കഴിഞ്ഞപ്പോൾ തന്നെ ഫാൻസിനെ പോലും തൃപ്തിപ്പെടുത്താൻ ആറാട്ട് എന്ന സിനിമക്ക് സാധിച്ചില്ല എന്നതാണ് സത്യം ,

എന്നാൽ ഇപ്പോൾ മമ്മൂട്ടി നായകനാക്കി അമൽ നീരദ് സംവിധാനം ചെയുന്ന ചിത്രം ആണ് ഭീഷ്മ പർവ്വം എന്ന സിനിമ , നിരവധി ആരാധകർ ആണ് സിനിമക്ക് കാത്തിരിക്കുന്നത്, നിരവധി ഫാൻസ്‌ ഷോകൾ ആണ് നടക്കുന്നത് , ചിത്രം മാർച്ച് 3 റിലീസ് ചെയ്യും ,എന്നാൽ ഫാൻസുകാർ തമ്മിൽ പലതരത്തിൽ ഉള്ള അഭിപ്രായയാണ് പറയുന്നവർ ആണ് എന്നാൽ അത് സിനിമ വ്യവസായത്തെ കാര്യമായി തന്നെ ബാധിക്കുന്ന ഒന്നുതന്നെ ആണ് ,