ലൂസിഫർനെ ഭിത്തിയിൽ ഒട്ടിക്കുന്ന തിരക്കിലാണ് ഭീഷ്മ പർവ്വം ,

മലയാള സിനിമയിൽ മെഗാ സ്റ്റാർ മമ്മൂക്ക നായകൻ ആയ ഭീഷ്മ പർവ്വം എന്ന ചിത്രത്തിന്റെ ട്രൈലെർ ആണ് പലതരത്തിലുള്ള റെക്കോർഡുകളെയും തകർത്തു മുന്നോട്ടു പോവുന്നത് . ഭീഷ്മ പർവ്വം എന്ന സിനിമയുടെ റ്റീസർ വലിയ ഒരു ഹിറ്റ് തന്നെ ആയിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയത് . എന്നാൽ ഭീഷ്മ പർവ്വം എന്ന സിനിമയുടെ ട്രൈലെർ വന്നപ്പോൾ മോഹൻലാൽ ചിത്രം ആയ ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രൈലറിനെ മലർത്തിയടിച്ചു എന്ന ഒരു റെക്കോഡ് നേട്ടം ആണ് ഭീഷ്മ പർവ്വം എന്ന സിനിമ കൈവരിച്ചത് , ആദ്യത്തെ മണിക്കൂറിൽ തന്നെ മൂന്നുലക്ഷം ലൈക് ആണ് ഭേഷ്‌മയുടെ ട്രെയിലറിന് ലഭിച്ചത് ,

എന്നാൽ ലൂസിഫർ എന്ന സിനിയമയുടെ ട്രെയിലറിന് രണ്ടു ലക്ഷം ലൈക് ആണ് നേടാൻ കഴിഞ്ഞത് , മുപ്പതുലക്ഷം ആളുകൾ ആണ് ഭീഷ്മയുടെ ട്രൈലെർ 24 മണിക്കൂറിനുള്ളിൽ കണ്ടത് എന്നാൽ ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രൈലെർ വളരെ കുറച്ചു മാത്രം ആണ് ഉണ്ടായിരുന്നത് .എന്നാൽ ഭീഷ്മ പർവ്വം എന്ന സിനിമയുടെ ട്രൈലെർ ലീക്ക് അയക്കണം ആണ് ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം അർധരാതിയിൽ തന്നെ റിലീസ് ചെയ്തത് , നിരവധി റെക്കോർഡുകൾ ആണ് ചിത്രത്തിന്റെ ട്രെയിലറിന് നേടാൻ കഴിഞ്ഞത് ,