എക്സ്ട്രാ ഷോകളെ കൊണ്ട് ആറാട്ട് നടത്തി ഭീഷ്മ പർവ്വം

മലയാള സിനിമയിൽ ഏറ്റവും വലിയ ഒരു റിലീസ് തന്നെ ആണ് ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രത്തിന് ലഭിച്ചത് ,കഴിഞ്ഞ ദിവസം റിലീസ് ആയ അമൽ നീരദ് ചിത്രം ,വളരെ മികച്ച ഒരു പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്, ഒരു വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ചിത്രത്തിന് പ്രേക്ഷകർ നൽകിയത് എന്നാൽ ആ കാത്തിരിപ്പിന് വിരാമമായി ചിത്രം റിലീസ് ചെയുകയും ചെയ്തു , മമ്മൂട്ടിയും അമൽനീരദ്‌ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ഏറെ പുതുമകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് , ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് ഇരുവരും ഒന്നിക്കുന്നത് . ചിത്രം റിലീസ് ആയ ആദ്യ ദിവസം തന്ന തീയേറ്ററുകൾ എല്ലാം ഹൌസ് ഫുൾ ആയിരുന്നു ,

 

 

പല തിയേറ്ററുകളിലും ഷോകളുടെ എണ്ണം കൂട്ടുകളായും സ്പെഷ്യൽ ഷോകൾ വെക്കുകയും ചെയ്തു , ആദ്യദിനം തന്ന വളരെ വലിയ ഒരു കളക്ഷൻ തന്നെ ആണ് നേടിയത് , ഈ അടുത്ത കാലത്തു ഇറങ്ങിയതിൽ ക്ലാസും മാസ്സും നിറഞ്ഞ ഒരു സിനിമ ഇത് തന്നെ ആണ് , സിനിമയിലെ പലരംഗങ്ങളും അതിഗംഭീരമാക്കാൻ അമൽ നീരദിന് സാധിച്ചു , അമൽ നീരദ് എന്ന സംവിധായകനിൽ നിന്നും പ്രതീക്ഷിച്ച ഒരു ഫലം തന്നെ ആണ് എല്ലാ സിനിമ പ്രേക്ഷകർക്കും ലഭിച്ചിരിക്കുന്നത് , വേൾഡ് വൈൽഡ് റിലീസ് ആയ ആണ് ചിത്രം റിലീസ് ചെയുന്നത് , ആദ്യ ദിനം തന്ന കോടികളുടെ കളക്ഷൻ തന്നെ ആണ് ഭീഷ്മ പർവ്വം എന്ന സിനിമ നേടിയത് ,