യുഎഇയിലും ജിസിസിയിലും പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഭീഷ്മ പർവ്വം.

മലയാള സിനിമയിൽ നിരവധി റെക്കോർഡുകൾ ആണ് ഭീഷ്മ പർവ്വം എന്ന സിനിമ തകർത്തു എറിഞ്ഞത് , സിനിമ പ്രതീക്ഷിച്ച ഒരു ഫലം തന്നെ എല്ലാ പ്രേക്ഷകർക്കും കൊടുക്കുകയും ചെയ്തു , പ്രേക്ഷകരുടെ പ്രതീക്ഷകൾ പോലെ തന്ന സിനിമക്ക് വളരെ മികച്ച ഒരു പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്നും വന്നത്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സർവാ കല റെക്കോഡുകളെയും തകർത്താണ് മലയാളത്തിലെ ഭീഷ്മ പർവ്വം എന്ന സിനിമ റിലീസ് ചെയ്തത് .

 

 

GCC യിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ റിലീസ് ചെയ്ത ഒരു സിനിമ എന്ന റെക്കോർഡ് ആണ് ഭീഷ്മ പർവ്വം സിനിമ തകർത്തത് , കഴിഞ്ഞ വർഷം റിലീസ് ആയ മരക്കാർ ആയിരുന്നു ഇതുവരെ ഏറ്റവുംകൂടുതൽ സ്ഥലങ്ങളിൽ റിലീസ് ആയ മലയാള സിനിമ , 158 ലൊക്കേഷനിൽ ആണ് റിലീസ് ചെയുന്നത് , വിദേശരാജ്യങ്ങളുടെ വിതരണ അവകാശം 8 കോടിക്ക് മുകളിൽ ആണ് എടുത്തിരിക്കുന്നത് അവിടെ എല്ലാം മാർച്ച് 3 ന് തന്നെ ആണ് ചിത്രം റിലീസ് ആയതു ,മമ്മൂട്ടിയുടെ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം ആണ് ഭീഷ്മ പർവ്വം ,