തുളസി ചെടിയുടെ ഗുണങ്ങൾ

പണ്ട് തൊട്ടേ നമ്മുടെ വീടുകളിൽ ഉള്ള ഒരു ചെടിയാണ് തുളസി.ഒരുപാട് രോഗങ്ങൾക്ക് ഉള്ള ഒരു മരുന്ന് കൂടിയാണ് തുളസി.ഉത്കണ്ഠ, സമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മറ്റ് പല അവസ്ഥകൾക്കും തുളസി ഉപയോഗിക്കുന്നു.മിക്ക ആളുകളുടെയും വീട്ടുവളപ്പിൽ ഉള്ള ഒരു ചെടിയാണ് തുളസി.എന്നാൽ ഈ ഉപയോഗങ്ങളെ പിന്തുണയ്ക്കുന്നതിന് നല്ല ശാസ്ത്രീയ തെളിവുകളൊന്നുമില്ല.അമിതവണ്ണതിന് തുളസി ഉപയോഗിക്കുന്നു.തുളസി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനോ രക്തത്തിലെ പഞ്ചസാര അല്ലെങ്കിൽ കൊളസ്ട്രോൾ നിയന്ത്രിക്കാനോ സഹായിക്കുമെന്ന് തോന്നുന്നില്ലെന്ന് ആദ്യകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.എന്നിരുന്നാലും ആളുകൾ തടി കുറയ്ക്കാൻ തുളസി ഉപയോഗിക്കുന്നു.ജീവിതത്തിലെ
സമ്മർദ്ദം കുറയ്ക്കാൻ വേണ്ടി തുളസി ഉപയോഗിക്കുണ്ട്. രാവിലെയും രാത്രിയിലും തുളസിയുടെ സത്ത് വായിൽ കഴിക്കുന്നത് ലൈംഗിക പ്രശ്നങ്ങൾ, ക്ഷീണം, ഉറക്ക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.തുളസി ചെടി പണ്ട് മുതലേ നമ്മൾ ഉപയോഗിച്ചിരുന്ന ഒരു സസ്യമാണ്.പണ്ട് കാലങ്ങളിൽ പൂജകൾകും മറ്റും തുളസി നമ്മൾ ഉപയോഗിച്ചിരുന്നു.

ഈ ഒരു വീഡിയോയിൽ തുളസി ചെടിയുടെ ഗുണങ്ങളെ കുറച്ചാണ് പറയുന്നത്.എല്ലാവരുടെയും വീട്ടിൽ ഉപയോഗിക്കുന്ന ഒരു ചെടിയാണ് തുളസി.ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ്.നമ്മൾ വെള്ളം ചൂടാകുമ്പോൾ മുതൽ മുറിവ് വരുമ്പോൾ വരെ തുളസി ഉപയോഗിക്കുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment