ഇറച്ചിക്കായി പോത്തിനെ വെട്ടുന്നത് കണ്ടിട്ടുണ്ടോ..? (വീഡിയോ)

നമ്മൾ മലയാളികളുടെ ഇഷ്ട ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് പോത്ത്. മുൻ കാലങ്ങളിൽ നമ്മളിൽ കൂടുതൽ ആളുകളും പച്ചക്കറി ആഹാരങ്ങളാണ് കഴിച്ചിരുന്നത് എങ്കിലും, കാലം മാറുന്നതിനനുസരിച് നമ്മളിൽ പലരുടെയും ജീവിത നിലവാരത്തിലും ജീവിത രീതികളിലും വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.

പുതിയ തലമുറ പലപ്പോഴും വിദേശ ജീവിത രീതികളും ഭക്ഷണങ്ങളും വളരെ അതികം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് ബീഫ് എന്നത് നമ്മളിൽ പലരുടെയും ഒഴിച്ചുകൂടാനാകാത്ത ഭക്ഷണ വിഭവമായി മാറിയിരിക്കുകയുമാണ്. ഇവിടെ ഇതാ അതി ഭീകര വലിപ്പമുള്ള പോത്തിനെ അറക്കാൻ ചിലർ ചെയ്യുന്നത് കണ്ടോ.. വീഡിയോ കണ്ടുനോക്കു.. നമ്മുടെ നാട്ടിൽ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു രീതി.. വീഡിയോ

English Summary:- Pot is one of the favourite food dishes we like. Although most of us ate vegetable foods in the past, many of us have been changing their living standards and lifestyles as times change. The new generation often loves foreign ways of life and foods very much. So beef has become an indispensable food dish for many of us.

Leave a Comment