മലയാളത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംവിധായകനായി മാറുമോ? ബേസിൽ ജോസഫ് പറഞ്ഞതിങ്ങനെ… കൂടാതെ ജാൻ എ മനിന്റെ വിശേഷങ്ങളും

ബേസിൽ സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന ഇന്റർവ്യൂവിലെ ചോദ്യമാണ് ഇപ്പോൾ സ്റ്റാർ ബേസിലിനെ ആക്കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന സംവിധായകനായി മാറുമോ എന്നാ അവതാരകയുടെ ചോദ്യത്തിന് ചോദ്യത്തിന് രസകരമായ മറുപടിയാണ് ബേസിൻ നൽകിയത് പ്രൊഡ്യൂസർ കാശ് തന്നാലല്ലേ ഉയർന്ന പ്രതിഫലം എന്നൊക്കെ പറയാൻ പറ്റൂ. കാശ് തരേണ്ട അത് എനിക്കറിഞ്ഞുകൂടാ എന്നാണ് ചിരിച്ചുകൊണ്ട് ബേസിൽ പറഞ്ഞത്
മലയാളസിനിമയിൽ ഇടക്കാലത്ത് ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബേസിൽ ജോസഫ്. ഇപ്പോൾ താരം അഭിനയിച്ച ജാൻ എ മൻ എന്ന ചിത്രത്തിന്റെ സംവിധായകനായ ചിദംബരവുമായി ഉള്ള നിമിഷങ്ങൾ പങ്കുവെച്ചതിന്റെ നിമിഷങ്ങളുമായി എത്തുകയാണ് മലയാളികളുടെ പ്രിയ നടൻ ബേസിൽ.
അദ്ദേഹം നല്ല ഇമ്പ്രസ്സീവ് ആയിരുന്നു, ഭയങ്കര ബുദ്ധിയുള്ള ആൾ, മോണിറ്ററിനു മുൻപിൽ ഒക്കെ കോമഡി അടിച്ചു കൊണ്ടേയിരിക്കും. ഞാൻ പേഴ്സണലി അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകനാണ് ഇതെന്നും ബേസിൽ പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യുന്നത് രസമാണെന്നു ബേസിൽ പറയുകയുണ്ടായി. ഇപ്പോഴും തീയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണിത്. ഗണപതിയുടെ സഹോദരനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.