കൊറോണ വളരെ അധികം വ്യാപിച്ചു കൊണ്ട് ഇരിക്കുന്ന ഒരു സാഹചര്യമാണ് ഇത്.വീട്ടിൽ നിന്ന് പോലും ഇറങ്ങാതെ കോറോണയെ പേടിച്ചു എല്ലാരും വീട്ടിൽ ഇരിപാണ്. കൈകൾ കഴുകിയും മാസ്‌ക് ധരിച്ചും എല്ലാം നമ്മൾ കോറോണയെ പ്രതിരോധിക്കാൻ വേണ്ടി സർക്കാർ നമ്മളോട് പല നിർദ്ദേശങ്ങളും തരുന്നുണ്ട്.ഈ വീഡിയോയിൽ മാസ്‌ക്ക് ധരിക്കാത്ത ഒരു ബംഗാളി പ്രശ്നം ഉണ്ടാകുന്ന ഒരു വീഡിയോയാണ്.
മാസ്ക്ക് ധരിച്ചില്ലങ്കിൽ നമ്മൾക്ക് മാത്രമല്ല നമ്മളിലൂടെ മറ്റുള്ളവർക്കും കൊറോണ വരാൻ സാധ്യത ഉണ്ട്.ഈ ഒരു സാഹചര്യത്തിൽ എല്ലാവരും പോലീസും ആരോഗ്യ പ്രവർത്തകരും പറയുന്ന നിർദ്ദേശങ്ങൾ കേൾക്കണം.ഈ വീഡിയോയിലെ ബംഗാളി മാസ്‌ക്ക് ധരിക്കാതെ ഉള്ള അഹങ്കാരം കാണിക്കുന്നത്. കൂടതൽ അറിയാൻ വീഡിയോ കാണുക.