ഒരു നേരത്തെ ആഹാരം കിട്ടുമെങ്കിൽ ഒരു ജീവി തിരിച്ചു എന്ത് ചെയ്യുമെന്ന് ചോദിച്ചാൽ നമ്മൾ എന്ത് പറയും..? മനുഷ്യനെ പോലെ തന്നെ മൃഗങ്ങൾക്കും സ്നേഹവും കരുണയും എല്ലാം ഉണ്ട്.നമ്മൾ എങ്ങനെയാണോ സ്നേഹിക്കുന്നത് അതിന്റ 100 ഇരട്ടി സ്നേഹം അവർ തിരിച്ചു തരും.ഈ വീഡിയോയിൽ ഒരു നേരത്തെ ആഹാരം കൊടുത്തപ്പോൾ തിരിച്ചു കാണിച്ച സ്നേഹത്തിന്റെ കഥയാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ മൃഗങ്ങളും മനുഷ്യരും തമ്മിൽ ഉള്ള സ്നേഹത്തിന്റ കഥയാണ് പറയുന്നത്. മൃഗങ്ങളും മനുഷ്യരും തമ്മിൽ അടുത്ത് ഇടപഴകി ജീവിക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലങ്ങളായി.മനുഷ്യൻ പലപ്പോഴും അവന്റെ ഒരു അടുത്ത കൂട്ടുകാരനായി കാണുന്നത് മൃഗങ്ങളെ ആയിരിക്കും.നമ്മൾ അവർക്ക് ഭക്ഷണം കൊടുത്തോ അവരെ സ്നേഹിച്ചോ ചെയ്താൽ അവരുടെ ജീവൻ പോലും നമുക്ക് തരും.നമ്മുടെ ജീവിതലും നമ്മൾ കൊടുത്ത സ്നേഹത്തിന്റ് നൂറിരട്ടി തിരിച്ചു തന്ന ഒരു ജീവി ഉണ്ടാവും.
ഈ വീഡിയോയിൽ ഒരു കുരങ്ങന്റെ കഥയാണ്. ദിവസവും ഈ കുരങ്ങന് ഭക്ഷണം കൊടുക്കുന്നു ഒരു വൃദ്ധ ഉണ്ടായിരുന്നു.വൃദ്ധയും കുരങ്ങനും തമ്മിൽ പറഞ്ഞാൽ തീരാത്ത സ്നേഹമാണ് ഉള്ളത്.എങ്ങനെ ഒരു ദിവസം പെട്ടന്ന് വൃദ്ധക്ക് അസുഖം ബാധിച്ചു ആശുപത്രിയിലായി. വൃദ്ധയെ കാണാതെ ആയപ്പോൾ തൊട്ട് കുരങ്ങൻ വളരെ വിഷമത്തിൽ ആയിരുന്നു.വൃദ്ധയെ കാണാൻ കുരങ്ങൻ ആശുപത്രിയിൽ എത്തിയപ്പോൾ ഉള്ള രംഗങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്.ഈ സ്നേഹബന്ധം കണ്ട് കണ്ണ് നിറയാത്തവരായി ആരും തന്നെ ഇല്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.