ആക്ഷൻ കിംഗ് ബാബു ആന്റണി നായകനായ ചന്തയുടെ രണ്ടാം ഭാഗം എത്തുന്നു

ഒരു കാലത്ത് മലയാളസിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ബാബു ആന്റണി. 1995ൽ പുറത്തിറങ്ങിയ ചന്ത എന്ന സിനിമ ബാബു ആന്റണിയുടെ മികച്ച പ്രകടനം കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം  എത്തുന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ വിവരം ബാബു ആന്റണി തന്നെയാണ് തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വച്ചിട്ടുള്ളത്. റോബിൻ തിരുമലയുടെ തിരക്കഥയിൽ സുനിൽ ഒരുക്കിയ ചിത്രത്തിൽ  അന്ന് മോഹിനി ആയിരുന്നു നായികയായി എത്തിയിരുന്നത്. ഇപ്പോൾ തന്റെ ഫേസ്ബുക്ക് … Read more

എന്തോന്നിത് ഹനുമാന്റെ ലങ്കാദഹനമോ?ബോചെയെ ട്രോളുകൾ കൊണ്ട് ആറാടി സോഷ്യൽ മീഡിയ

ബോബി ചെമ്മണ്ണൂർ എന്ന വ്യവസായ പ്രമുഖനെ പ്രത്യേകിച്ച് ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തിന്റെ വ്യത്യസ്തമായ ശൈലികൾ കൊണ്ട് തന്നെ മറ്റുള്ളവരിൽ നിന്നും അദ്ദേഹം എപ്പോഴും വ്യത്യസ്തനാണ്.  എല്ലാ വിശേഷ അവസരങ്ങളും ആഘോഷിക്കുന്ന വ്യക്തിയാണ് ബോചെ. അത്തരത്തിൽ വിഷുവും ദുഃഖവെള്ളിയും ആഘോഷമാക്കിയ ബോബിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കർത്താവിനെ കുരിശിലേറ്റിയ ദുഃഖവെള്ളിയുടെ ഓർമ്മയിൽ കൈയ്പ്പുനീർ കുടിച്ചും,  അരയിൽ മാലപ്പടക്കം കെട്ടി ഓടുന്നതും , കമ്പി തിരികൾ ഉയർത്തിപ്പിടിച്ചും ആർത്തുല്ലസിച്ച് വിഷു ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം അതുമാത്രമല്ല. ഒരിടത്ത് മരണം ഒരിടത്ത് ആഘോഷം സത്യത്തിൽ ഞാൻ അൽപ്പം കൺഫ്യൂസ്ഡ് ആണെന്നാണ് ബോച്ചേ തന്റെ  വിഷു – ദുഃഖ വെള്ളി ആഘോഷ വീഡിയോയിൽ പറയുന്നത്.ആ ആഘോഷത്തിനിടയിൽ ഞെട്ടിക്കുന്ന മരണമെന്ന കുറിപ്പോടുകൂടിയാണ് ബോബി തന്റെ ദുഃഖവെള്ളി വിഷു ആഘോഷത്തിന്റെ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇതിനോടകം തന്നെ ബോബിയുടെ വീഡിയോ ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ ആറാടി എന്ന് പറയാം.  നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെയായി വരുന്നുണ്ട്. കടലിളകി തിരമാല ഉണ്ടാക്കുന്ന ടീമാണ്, ഇതിപ്പോ എന്താ പറയുക, ഇത് എന്തോന്ന് ഇത് ഹനുമാന്റെ ലങ്കാദഹനമോ, തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെയായി  നൽകുന്നുണ്ട്.

https://youtu.be/8rOqT_j1dh0

മമ്മൂട്ടിക്കും മഞ്ജു വാര്യർക്കൊപ്പം ബിഗ് ബജറ്റ്  ത്രില്ലറുമായി ബി ഉണ്ണികൃഷ്ണൻ 

മമ്മൂട്ടിക്കും മഞ്ജു വാരിയർക്കൊപ്പം  ബിഗ് ബജറ്റ്  ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായ് ബി ഉണ്ണികൃഷ്ണൻ. മോഹൻലാൽ നായകനായ ആറാട്ടിനുശേഷം മമ്മൂട്ടി കൂട്ടുകെട്ടിൽ മാസ് സിനിമ ഒരുക്കാൻ പോവുകയാണ് ബി ഉണ്ണികൃഷ്ണൻ. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു റിയൽ ലൈഫ് സംഭവത്തിൽ നിന്നും  പ്രചോദനമുൾക്കൊണ്ടാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് സൂചന. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. കേരളം,ബാംഗ്ലൂർ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ  . ഏകദേശം 30 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ് ഇനത്തിൽ കണക്കാക്കപ്പെടുന്നത്.  ചിത്രത്തിൽ … Read more

നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി ഭാവന, കണ്ണെടുക്കാതെ ആരാധകർ

ആരും ഒന്ന് നോക്കി നിന്ന് പോകും ഭാവനയെ കണ്ടാൽ അത്രയധികം കിടിലൻ മേക്കോവറിൽ ആണ് താരം ഫോട്ടോഷൂട്ടിന് എത്തിയിരിക്കുന്നത്. പിങ്കു സാരിയിൽ അതീവ സുന്ദരിയയാണ് ഭാവന ചിത്രത്തിലെത്തുന്നത്. പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പരസ്യത്തിലാണ് താരം എത്തുന്നത്.  കേരള തനിമയിൽ നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് താരം എത്തുന്നത്. മലയാളസിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തേക്കു കടന്നുവന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധനേടാൻ താരത്തിനായിസി ഐ … Read more

അപർണ്ണ ബാലമുരളി കലാഭവൻ ഷാജോൺ പ്രധാനവേഷങ്ങളിൽ “ഇനി ഉത്തരം” ചിത്രീകരണം ഉടൻ

അപർണ്ണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ പൂജ നടന്നു. എറണാകുളം  ട്രീബ്രൂട്ട് റോയയിൽ വച്ച് നടന്ന ചടങ്ങിൽ സിനിമയുടെ ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമവും ചടങ്ങിൽ നടക്കുകയുണ്ടായി. സുധീഷ് രാമ ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ, ഇനി ഉത്തരം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ശ്രീവത്സം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ  എം കെ രാജേന്ദ്രൻ പിള്ള, ഭാര്യ വത്സല രാജ്‌ എന്നിവർ ചേർന്നാണ് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചത്. ചലച്ചിത്ര മേഖലയിലെ … Read more

ഇന്ത്യയ്ക്ക് അഭിമാന നിമിഷം,നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി വേദാന്ത്, മകന്റെ നേട്ടം പങ്കുവെച്ച് മാധവൻ

ഇന്ത്യയ്ക്ക് അഭിമാന നിമിഷം നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി വേദാന്ത്. തമിഴ് നടൻ മാധവന്റെ മകനാണ് വേദാന്ത്‌. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മകന്റെ ഈ നേട്ടം അദ്ദേഹം  അറിയിച്ചത്. ദൈവത്തിനും,പരിശീലകർക്കും, സ്വിമ്മിംഗ് ഫെഡറേഷനും മാധവൻ പ്രത്യേകം നന്ദി പറയുന്നുണ്ട്. മാധവന്റെ ഭാര്യ സരിതയും മകന്റെ  സന്തോഷം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ആരാധകർ സ്നേഹത്തോടെ മാധവനെ മാഡി എന്നാണ് വിളിക്കാറ്.  ഇതിനുമുൻപും വേദാന്ത് നീന്തൽകുളത്തിൽ വിസ്മയങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ബാംഗ്ലൂരിൽ നടന്ന 47 മത് ദേശീയ ജൂനിയർ … Read more

വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ച് അഭിരാമി, വീണ്ടും അഭിനയത്തിലേക്ക് എത്തുകയാണോ എന്ന് ആരാധകർ..

മലയാളത്തിലെ സൂപ്പർഹിറ്റായ ചില സിനിമകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അഭിരാമി. നടിയെന്ന നിലയിലും അവതാരിക എന്ന നിലയിലും ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അഭിരാമി. ടെലിവിഷനിലെ ചില പരമ്പരകളിലൂടെയും അഭിരാമി പ്രേക്ഷകശ്രദ്ധ നേടി.   ഇപ്പോൾ താരം പങ്കു വച്ചിട്ടുള്ള ഫിറ്റ്നസ് ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി ആരാധകർ ആണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത്. വീണ്ടും അഭിനയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് ആണോ എന്നും ചോദിക്കുന്നവരുമുണ്ട്.   1994 മുതലാണ് താരം അഭിനയത്തിൽ … Read more