വൈറലായി പുഷ്പയിലെ സാമി എന്ന ഗാനത്തിനൊപ്പം ചുവടുവെക്കുന്ന കള്ളു കുടിയന്റെ വീഡിയോ
പുഷ്പയിലെ സാമി എന്ന ഗാനത്തിനൊപ്പം ചുവടുവെക്കുന്ന കള്ളു കുടിയന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രശ്മിക മന്ദാന ഡാൻസ് ചെയ്യുന്ന വീഡിയോയ്ക്ക് ഒപ്പമാണ് കള്ളുകുടിയൻ ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കു വെച്ചിട്ടുള്ളത്. രശ്മിക ഡാൻസ് ചെയ്യുന്ന അതേ സ്റ്റെപ്പുകൾ ആണ് അയാളും ചെയ്യുന്നത്. നിരവധി പേരാണ് വീഡിയോ കമന്റുകൾ നൽകിയിരിക്കുന്നത്. ബോക്സ് ഓഫീസുകളിൽ കയ്യടക്കി മുന്നേറിയ ചിത്രത്തിലെ സാമി എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. ഈ പാട്ടിന്റെ നിരവധി റീലുകൾ ആണ് ഇപ്പോൾ … Read more