ഇനി പോലീസിന്റെ കയ്യിൽ നിന്നും പണി കിട്ടും
വാഹനം ഓടിക്കുന്ന ആളുകളാണ് നമ്മൾ എല്ലാവരും എന്നാൽ ചിലരൊക്കെ പോലീസ് വാഹനത്തിന് കൈ കാണിച്ചാലും നിർത്താറില്ല. ഇങ്ങനെ കാണിക്കുന്ന ആളുകൾക്കാണ് ഇനി തൊട്ട് പണി കിട്ടുന്നത്.ഇപ്പോൾ വനിരിക്കുന്ന നിയമ പ്രകാരം ഇനി പോലീസ് കൈ കാണിച്ചിട്ട് നിർത്തിയില്ലെങ്കിൽ നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള വകുപ്പ് പൊലീസിന് ഉണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ബൈക്ക് യാത്രകരെയാണ്.ഇനി മുതൽ നമ്മൾ പോലീസ് കൈ കാണിക്കുമ്പോൾ നിർത്തിയിലങ്കിൽ പണി കിട്ടും.റോഡ് സുരക്ഷയുടെ ഭാഗമായാണ് ഇപ്പോൾ ഇങ്ങനെ ഒരു അറിയിപ്പ് … Read more