Jcb യും ഒറ്റയാനും തമ്മിൽ പൊരിഞ്ഞ പോരാട്ടം
ആനകൾ നാട്ടിൽ ഇറങ്ങുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്.ഇപ്പോൾ നാട്ടിൽ ഇറങ്ങി ആനകൾ നമ്മുടെ കൃഷിയും വീടുകളും എല്ലാം തകർക്കാറുണ്ട്.ആനകൾ പൊതുവെ ശാന്ത ശീലരാണ്.ആനകളെ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്.ആനയെ വിവേകമുള്ള ഒരു മൃഗമായി കണക്കാക്കുന്നു. എന്നാൽ ദേഷ്യം വരുമ്പോൾ അവർ ചിലപ്പോൾ വളരെ മാരകമാണെന്ന് തെളിയിക്കുന്നു.ആനകളെ മനുഷ്യർ ഉപദ്രവിക്കുമ്പോൾ അവർ തിരിച്ചും ചെയ്യാറുണ്ട്.ഈ വീഡിയോയിൽ നടന്നത് വേറെ ഒരു കാര്യമാണ്. നാട്ടിൽ ഇറങ്ങിയ ഒരു ആനയെ തുരത്താൻ വേണ്ടി jcb ആയി പോയ യുവാവിന്റെ വീഡിയോയാണ്.ഈ വീഡിയോയിൽ നമുക്ക് … Read more