ഇടവമാസത്തിലെ ഫലം ഞെട്ടിക്കുന്ന പ്രവചനം

മേടമാസത്തിലെ വിഷു ഫലം സാധാരണ അടുത്ത ഒരു കൊല്ലം വരെയുള്ള ഫലമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുപോലെതന്നെ വളരെയേറെ പ്രാധാന്യമുള്ള ഒരു ഫലമാണ് ഇടവമാസത്തിലെ ഫലവും. പൊതുവെ ഇടവമാസത്തിന്റെ പകുതിക്കഴിയുമ്പോഴേക്കും എല്ലാവര്ക്കും ജോലിയിൽ ആയാലും ആരോഗ്യകാര്യങ്ങളി ആയാൽ പോലും വളരെയധികം പ്രയാസം അനുഭവപ്പെടുന്ന കാലമാണ്.

സാധാരണ മേടമാസം അടുക്കുമ്പോഴേക്കും മഴയുടെ ഒരു ചടപ്പുമൂലം കരമാരംഗത്തും മറ്റുള്ള കാര്യങ്ങള്ക്കും ഊർജസ്വലത കൈവരിക്കാൻ സാധിക്കാതെ വരുന്നുണ്ട്. മാത്രമല്ല ഈ കാലയളവ് പണ്ടുകാലത് പട്ടിണിയുടെ കാലമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഈ കാലയളവിൽ ഉണ്ടാകാൻ പോകുന്ന എല്ലാ ദുഃഖങ്ങളും ഈ ഇടവഫലത്തിൽ അനുഭവപെടുമോ എന്നതിനുള്ള ഉത്തരം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.

The vishu result of the month of Meda is usually considered to be the result of up to the next one year. Similarly, the result of the middle month is a very important result. Generally, by the end of the middle of the month, everyone is in a difficult time, whether at work or in health.

By the time the normal month of aries approaches, a rain-swollen rain has made it impossible to energize the land and other things. Moreover, this period was known as the time of hunger in the past. You can see the answer in this video to see if you will experience all the sorrows that will occur during this period. Watch the video.

Leave a Comment