ചെറിയ അശ്രദ്ധകൊണ്ട് ഉണ്ടായ വലിയ അപകടം…(വീഡിയോ)

വാഹന അപകടങ്ങളെ കുറിച്ച് കേൾക്കാത്ത ദിവസങ്ങൾ ഉണ്ടാവില്ല. ദിനം പ്രതി റോഡുകളിൽ ഇറങ്ങുന്നത് ലക്ഷ കണക്കിന് വാഹനങ്ങളാണ്. അതുകൊണ്ട് തന്നെ അപകടങ്ങളുടെ എന്നതിന്റെ കാര്യത്തിലും ഒരു കുറവും ഇല്ല.

വാഹനം ഓടിക്കുന്നവർക്ക് ഉണ്ടാകുന്ന ചെറിയ അശ്രദ്ധ മതി, പിനീട് ഉണ്ടാകുന്നത് വളരെ വലിയ അപകടങ്ങളാണ്. ജീവൻ വരെ നഷ്ടപ്പെട്ടേക്കാം. ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവം. റെയിൽവേ ട്രാക്കിന് അടുത്ത് ഉള്ള റോഡിലൂടെ സഞ്ചരിക്കുന്ന വാഹത്തിലെ ഡ്രൈവർമാർക്ക് പറ്റിയ ചെറിയ തെറ്റുകൾ കൊണ്ട് ഉണ്ടായ വലിയ അപകടങ്ങൾ.. കണ്ടുനോക്കു.. വീഡിയോ. ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ…

English Summary:- There will be no days when you don’t hear about vehicle accidents. Lakhs of vehicles land on the roads every day. Therefore, there is no shortage of accidents. The slightest carelessness caused by vehicle drivers is enough, and pinit is a very big accident. You may lose your life. Here’s one such incident.

Leave a Comment