ബോളിവുഡ് നടികളെ വെല്ലുന്ന താര സൗന്ദര്യം, ഗ്ലാമർ ലുക്കിൽ അനിഖ

ബോളിവുഡ് നടികളെ വെല്ലുന്ന താര സൗന്ദര്യം, ഗ്ലാമർ ലുക്കിൽ അനിഖ

ഇത് ഏതെങ്കിലും ബോളിവുഡ് നടിയുടെ ആണോ? അനിഖ സുരേന്ദ്രൻ ചിത്രങ്ങൾ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകർ. ബാലതാരമായി വന്ന് പ്രേക്ഷകമനസ്സുകളെ കീഴടക്കിയ താരമാണ് അനിഖ. പിന്നീട് ഭാസ്കർ ദി റാസ്ക്കൽ, മൈ ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരം ആണിത്.

പിന്നീട് തെന്നിന്ത്യൻ സിനിമാ മേഖലയിലും നിരവധി സിനിമകൾ അനിഘ സമ്മാനിച്ചു, അജിത്ത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴിലും അഭിനയിച്ചു. പിന്നീട് നാനും റൗഡിതാൻ, വിശ്വാസം, മിരുതൻ തുടങ്ങിയ ചിത്രങ്ങളിലൂടെയും തെന്നിന്ത്യൻ സിനിമാലോകത്ത് താരം തിളങ്ങി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ഫോട്ടോസുകളിലൂടെ താരം വിസ്മയിപ്പിച്ചിട്ടുണ്ട്, ജൂനിയർ നയൻതാര എന്ന വിശേഷണവും താരത്തിന് വന്നു ചേർന്നിട്ടുണ്ട്.

കഴിഞ്ഞമാസം 17 വയസ്സ് തികഞ്ഞ താരത്തിന്റെ പിറന്നാൾ ആഘോഷം വളരെ ഗംഭീരം ആയാണ് നടത്തിയത്. ആഘോഷപരിപാടികളുടെ ദൃശ്യങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

സീനു രാമസ്വാമി സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനാകുന്ന മാമനിതനാണ് അനിഘയുടെ പുതിയ പ്രൊജക്റ്റ്