അണലിയെ കണ്ടപ്പോൾ നായ ചെയ്തത് കണ്ടോ… !

വ്യത്യസ്തതകൾ നിറഞ്ഞ നിരവധി പാമ്പുകൾ ഉള്ള നാടാണ് നമ്മുടെ കേരളം. മൂർഖൻ, രാജവെമ്പാല, പെരുമ്പാമ്പ്, അണലി തുടങ്ങി നിരവധി പാമ്പുകൾ ഉണ്ട്. ഓരോ വർഷവും നിരവധി ആളുകളാണ് പാമ്പുകടി ഏറ്റ് മരണപ്പെടുന്നത്.

തണുത്തതും, മനുഷ്യ സഞ്ചാരം വളരെ കുറവ് ഉള്ള സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതലായി ഇത്തരം പാമ്പുകളെ കണ്ടുവരുന്നത്. ഇവിടെ ഇതാ അത്തരത്തിൽ ഒരു വീടിനടുത്ത് നിന്നും ഇര തേടി എത്തിയ അണലിയെ പിടികൂടി. ഇര പിടിച്ചതിന് ശേഷം വലയിൽ കുടുങ്ങിയതായാണ് വീട്ടുകാർ കണ്ടത്. ഉടനെ തന്നെ പാമ്പ് പിടിത്തക്കാരെ വിളിക്കുകയും, പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു.. അതിനിടയിലാണ് പാമ്പിന്റെ മുന്നിലേക്ക് ഒരു നായ എത്തിയത്. പിനീട് സംഭവിച്ചത് എന്തെന്ന് അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

Our Kerala is a land of many snakes full of differences. There are many snakes like cobra, rajavempala, dragonfly, viper etc. Every year, many people die of snake trunks. These snakes are most commonly seen in places where it is cold and has very little human movement. Here we are, when a viper came from near one such house in search of a victim and was caught. The family found the victim trapped in the net after catching him.