എലിയൻസ് ഇന്നും ഭൂമിയിൽ ഉണ്ടോ ? പലർക്കും അറിയാത്ത രഹസ്യം

നമ്മൾ മലയാളികളിൽ പലരും എലിയൻസ് എന്ന വാക്ക് ആദ്യമായി കേട്ടത് പഴയ ഇംഗ്ലീഷ് സിനിമകളിൽ നിന്നും ആയിരിക്കും. എന്നാൽ പിനീട് വാർത്തകളിലും പല വ്യത്യസ്തതകൾ നിറഞ്ഞ ചിത്രങ്ങളോട് കൂടി നമ്മൾ സോഷ്യൽ മീഡിയയിലും കണ്ടിട്ടുണ്ട്.

എന്നാല് പോലും പലർക്കും ഇത്തരം ജീവികൾ നമ്മുടെ ഭൂമിയിൽ വന്നിട്ടുണ്ട് എന്നത് പലർക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. അത്തരക്കാരുടെ എല്ലാ സംശയങ്ങൾക്കും ഉള്ള ഒരു മറുപടിയാണ് ഇത്. ഏലിയൻ ഉണ്ടോ ഇല്ലയോ.. വീഡിയോ കണ്ടുനോക്കു..

ഏലിയൻ പോലെ ഉള്ള വ്യത്യസ്തതകൾ നിറഞ്ഞ നിരവധി ജീവികൾ ഇന്ന് നമ്മുടെ ഭൂമിയിൽ ഉണ്ട്. പാല്പോഴും നമ്മൾ അവയെ കാണാതെ പോകുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള ശാസ്ത്ര ഗവേഷകർ കഴിഞ്ഞ ഏതാനും വര്ഷങ്ങള്ക്കിടയിലായി തന്നെ കണ്ടെത്തിയിട്ടും ഉണ്ട്.

English Summary:- Many of us Malayalam people first heard the word Elians from old English films. But we have seen it on social media with many different pictures in the pinit news.