ഗ്ലാമറസ്‌ ഫോട്ടോ ഷൂട്ടുമായി പ്രിയതാരം ഐശ്വര്യ ലക്ഷ്മി

Credit: FWD
Credit: FWD

ഹോളിവുഡ് നടിമാരെ വെല്ലുന്ന ഗ്ലാമറസ്‌ ലുക്കിൽ പ്രിയതാരം ഐശ്വര്യ ലക്ഷ്മി. വിന്റെജ് സ്റ്റൈൽ ഡ്രസ്സിൽ വെസ്റ്റേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടുമായാണ് താരം എത്തിയിരിക്കുന്നുത്. അഹം ഡിസൈനർ ബൊട്ടിഖ് (Aham Designer Boutique)ആണ് താരത്തിന്റെ ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.പഴയ കാലത്തെ വസ്ത്രങ്ങളെ ഇപ്പോഴത്തെ ട്രെൻന്റിലേക്ക് മാറ്റുന്ന ലുക്ക്‌ സ്റ്റൈൽ ആണ് വിന്റെജ് സ്റ്റൈൽ. വെസ്റ്റേൺ ലുക്ക് കോസ്റ്റ്യൂമിൽ ചെയ്ത ഫോട്ടോ ഷൂട്ടിന്റെ മേക്കിങ് വീഡിയോ ആണ് അഹം ഡിസൈനേഴ്സ് ആണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

അംബാസിഡർ കാറിൽ ഇരുന്നു കൊണ്ടും, ഡിഫറെന്റ് സ്റ്റൈൽ ഉള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടിൽ ആണ് താരം എത്തിയിരിക്കുന്നത്.ഇതിനോടകംതന്നെ താരത്തിന്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് താരം പിന്നീട് എത്തിയത്.പിന്നീട് ടോവിനോ ചിത്രം മായാനദിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിനായി പിന്നീട് വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും, അർജന്റീന ഫാൻസ് കട്ടൂർക്കടവ്. തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു. ഐശ്വര്യ ലക്ഷ്മി പ്രധാനവേഷത്തിലെത്തുന്ന അർച്ചന 31 നോട്ട് ഔട്ട്‌ ചിത്രമാണ് താരത്തിതായ് റിലീസ് ചെയ്യാനായിരിക്കുന്നത്. നവാഗതനായ അഖിൽ അനിൽകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി നാലിന് ചിത്രം പ്രദർശനത്തിനെത്തും.