ഇനി മുതൽ വണ്ടികൾക്ക് രണ്ട് എയർ ബാഗുകൾ വേണം

ഗവണ്മെന്റിന്റെ പുതിയ ഉത്തരവ് വന്നു ഇനി മുതൽ വണ്ടികൾക്ക് 2 എയർ ബാഗുകൾ നിർബന്ധം.വാഹന പെരുപ്പം മൂലം ഒരുപാട് അപകടങ്ങളാണ് സംഭവിക്കുന്നത്.ഗവണ്മെന്റ് പല നിയമങ്ങൾ കൊണ്ട് വരുണ്ട്കിലും അത് ഒന്നും ആളുകൾ അനുസരിക്കുന്നില്ല എന്നതാണ് സത്യം.അപടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു നിയമം കൊണ്ട് വരുനതംഗവണ്മെന്റ് പുതിയ മോഡലുകളുടെ കാര്യത്തിൽ 2021 ഏപ്രിൽ ഒന്നിനും അതിനുശേഷവും നിർമ്മിച്ച വാഹനങ്ങൾക്കും നിലവിലുള്ള മോഡലുകളുടെ കാര്യത്തിൽ 2021 ഓഗസ്റ്റ് 31 നും മുൻ‌സീറ്റിൽ ഇരിക്കുന്ന വ്യക്തിക്ക് എയർബാഗ് ഘടിപ്പിക്കണമെന്ന് അനുശാസിക്കുന്നു.പഴയ മോഡലുകൾക്ക് എയർ ബാഗ് വെക്കാൻ കുറച്ചു സമയം കൊടുക്കുണ്ട്.അപകടങ്ങൾ കുറയ്ക്കുക എന്ന രീതിയിലാണ് ഈ ഒരു നിയമം കൊണ്ട് വരുന്നത്.

ഈ വീഡിയോയിൽ നമുക്ക് 2 എയർ ബാഗ് വേണം എന്ന നിയമത്തെ കുറിച്ചാണ് പറയുന്നത്.കോവിഡ് സാഹചര്യം കണക്കിൽ എടുത്താണ് ഇത്രയും കാലം ഒരു ഇളവ് തന്നത്.കോവിഡ് -19 പാൻഡെമിക് മൂലം നിലവിലുള്ള കാർ മോഡലുകളിൽ ഇരട്ട എയർബാഗുകൾ സ്ഥാപിക്കുന്നത് നാല് മാസത്തേക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിർത്തിവച്ചതായി സർക്കാർ ഉത്തരവ് വന്നിരുന്നു.നിലവിൽ, നിലവിലുള്ള കാറുകളുടെ മോഡലുകൾക്ക് ഡ്രൈവർ സീറ്റ് എയർബാഗ് മാത്രമേ നിർബന്ധമുള്ളൂ.എന്നാൽ ഇനി മുതൽ ഫ്രണ്ടിൽ ഉള്ള രണ്ട് സീറ്റിലും എയർ ബാഗ് വേണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.