അഫ്‌ഗാൻ പട്ടാളം താലിബാന് കിഴടങ്ങുന്ന കാഴ്‌ച

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ണീർ അണിയിപ്പിക്കുന്ന കാഴ്ചയാണ് അഫ്ഘാനിൽ നടക്കുന്നത്.അഫ്‌ഗാൻ സർക്കാർ താലിബാന്റെ ആക്രമണത്തിൽ തകരുകയും അവർ ഭരണം പിടിച്ചടക്കുകയുമാണ് ചെയ്തത്.ഈ വീഡിയോയിൽ നിരവധി അഫ്‌ഗാൻ പട്ടാളക്കാർ താലിബാന് കിഴടങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

അഫ്‌ഗാനിസ്ഥാനിലെ ഒരു പ്രവിശയും പിടിച്ചെടുത്തു മുന്നേറുന്ന താലിബാൻ ഭീകരർ ലോകത്തെ തന്നെ ഞെട്ടിക്കുകയാണ്.അവിടുത്തെ ജനങ്ങൾ പേടിച്ചു ഒടുന്നതും മറ്റുള്ള രാജ്യങ്ങളിലേക്ക് അഭയാർത്ഥിയായി പോകുന്ന കാഴ്ചകളും നമുക്ക് കാണാൻ കഴിയും .20 കൊല്ലം അവിടെ ഉണ്ടായിരുന്നു അമേരിക്കൻ സേന പെട്ടന്ന് പിന്മാറുന്നതാണ് ഇതിന് കാരണം. ഒരുപാട് ആളുകൾ ഇപ്പോൾ തന്നെ അവിടെ മരിച്ചു വീണു കഴിഞ്ഞു.നിരവധി ആളുകൾ വീട് വിട്ട് പോയി.കാബൂൾ നഗരം ഇപ്പോൾ താലിബാന്റെ പിടിയിലാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് അവിടെ ഉള്ളത് .താലിബാൻ ഭീകരർ ഒരുപാട് ആളുകളെ അവിടെ കൊന്നൊടുക്കുന്നുണ്ട്.ജനങ്ങൾക്ക് അവിടെ ജീവിക്കാൻ തന്നെ പേടിയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക .

English Summary:-Afghanistan has the biggest tear-jerking sight of the century. The Afghan government collapsed under Taliban attack and they seized power. In this video, many Afghan soldiers can be seen in the Taliban.

Leave a Comment