ബാലയും ഭാര്യയും ഇന്റർവ്യൂവിൽ പറഞ്ഞത്.. !

മലയാളികളുടെ പ്രിയ നടൻ ബാലയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തെ കുറിച്ചും, വിവാഹ മോചനത്തെ കുറിച്ചും എല്ലാം കഴിഞ്ഞ കുറെ നാളുകളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു. എന്നാൽ അവസാനം അദ്ദേഹം 11 വർഷത്തിന് ശേഷം രണ്ടാമത് ഒരു വിവാഹത്തിന് ഒരുങ്ങി.

ബാലയുടെ ആദ്യ വിവാഹത്തിന്റെ അതെ തീയതിയിൽ തന്നെ ആയി രണ്ടാമത്തെയും വിവാഹം. വധു ഡോക്റ്ററാണ്. മാത്രമല്ല ഇരുവരും രണ്ട് മതസ്തരും. വിവാഹശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉള്ള മറുപടിയായി എന്ത് പറയണം എന്ന് അറിയാതെ നിന്ന് പോവുകയായിരുന്നു എലിസബത്ത്. എന്നാൽ ബാല അതെ സമയം പറഞ്ഞത് കേട്ടുനോക്കൂ.. വീഡിയോ

English Summary:- The wedding of Bala, a beloved actor, had taken place the day before. His first marriage and divorce have been the main topic soft of discussion on social media for the past few days. But in the end he was set for a second marriage after 11 years.

Bala’s second marriage was on the same date as his first marriage. The bride is a doctor. And both of them are of two religions. Elizabeth was not sure what to say in response to media questions after her marriage. But listen to Bala at the same time.

Leave a Comment