ബാലയും ഭവിവധുവും ശ്രീശാന്തിന്റെ ഒപ്പം

മലയാള സിനിമയിലെ ഒരു പ്രമുഖ നടനാണ് ബാല.ഒരുപാട് മലയാള തമിഴ് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.പുതിയ മുഖം,പുലി മുരുകൻ തുടങ്ങിയ ഹിറ്റ് സിനിമകളിൽ അഭിനയിക്കാൻ ബാലക്ക് അവസരം ലഭിച്ചു.ഈ ഇടയാണ് ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവാൻ തുടങ്ങിയത്.നടൻ ബാല രണ്ടാം വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്നതാണ് ഈ വാർത്ത.ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് ബാല വീണ്ടും അഭിനയത്തിൽ സച്ചിവമായത്‌.ഈ വീഡിയോയിൽ ബാലയുടെ ഭാവി വധുവിവും ക്രിക്കറ്റ് കളികാരൻ ശ്രീശാന്തിന്റ് ഒപ്പമാണ്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

കുറെ കാലത്തിന് ശേഷമാണ് ബാലയും ശ്രീശാന്തിന്റ് കാണുന്നത്.ഒപ്പം തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ട് ഇരിക്കുകയാണ് ഇപ്പോൾ ബാല.സിനിമ ചിത്രീകരണത്തിനിടെ നടന്‍ ബാലയ്ക്ക് പരിക്കേറ്റെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയില്‍ ലക്നോവില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്.താരത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്.സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വലതുകണ്ണിന് അടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി. കാഴ്ചയ്ക്ക് പ്രശ്നമില്ലെന്നും ബാല പറഞ്ഞു.കൂടുതൽ അറിയാൻ വീഡിയോ കാണുക.