അസിഡിറ്റി വരാതിരിക്കാൻ

അൽപമെങ്കിലും അസിഡിറ്റി ഇല്ലാത്തവർ ഇന്ന് വിരളമാണ്. മാറിയ ജീവിതക്രമവും തെറ്റായ ഭക്ഷണരീതിയും അമിത മാനസിക സമ്മർദ്ദവും ഈ രോഗത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.ദഹനക്കുറവാണ് ഗ്യാസിനു പ്രധാന കാരണം.ഇപ്പോഴുള്ള ജീവിതക്രമത്തിൽ നമ്മുടെ ഭക്ഷണങ്ങൾ കുറെ നമ്മുടെ ശരീരത്തിനെ സ്വാധിനിക്കും.കൂടെക്കൂടെ ഏമ്പക്കം വിടുക, വയറിനു സ്തംഭനവും വിമ്മിട്ടവും തോന്നുക, ഛർദ്ദിക്കാൻ തോന്നുക, കീഴ്ശ്വാസം ഉണ്ടാകുക എന്നിങ്ങനെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ വായുകോപംകൊണ്ടു ഉണ്ടാകാം.ഇന്ന് വിശപ്പില്ലാത്തപ്പോഴും സമയം നോക്കി ഭക്ഷിക്കുന്നവരാണ് ഭൂരിപക്ഷം പേരും. അതു തെറ്റാണ്. ദിവസത്തിൽ മൂന്നോ നാലോ പ്രാവശ്യം കട്ടിയുള്ള ആഹാരക്രമം ശീലിച്ചവരുണ്ട്. അത്യധ്വാനം ചെയ്താൽ ശരീരത്തിലെ ഏതവയവവും ക്ഷീണിക്കും. വിശ്രമം ശരീരത്തിലെ എല്ലാ പേശികൾക്കും ആവശ്യമാണ്. അമിതഭക്ഷണക്കാർ ആമാശയത്തിന് ഒരു വിശ്രമവും നൽകുന്നില്ല. അമിതാഹാരം ഗ്യാസും മറ്റു രോഗങ്ങളും വിളിച്ചു വരുത്തും.

ഈ വീഡിയോയിൽ അസിഡിറ്റി എങ്ങനെ വരാതെയിരിക്കാം എന്നാണ്.രോഗികൾക്ക് വയറ്റിൽ കത്തുന്ന സംവേദനം, തൊണ്ടയിലും ഹൃദയത്തിലും കത്തുന്ന അനുഭവം അനുഭവപ്പെടുന്നു.വ്യക്തമായ കാരണമില്ലാതെ ഇടയ്ക്കിടെ പൊള്ളൽ അല്ലെങ്കിൽ വിള്ളലുകൾ.നെഞ്ചിൽ കത്തുന്ന സംവേദനവും വേദനയും
വായിൽ നീണ്ടുനിൽക്കുന്ന പുളിച്ച രുചി അല്ലെങ്കിൽ നിങ്ങളുടെ തൊണ്ടയിലും വായിലും കയറുന്ന കയ്പ്പ് രുചിയുള്ള ആസിഡ് ഇതൊക്കെയാണ് അസിഡിറ്റിയുടെ ലക്ഷണങ്ങൾ.കൂടതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment