അച്ചു ആളൊരു കില്ലാടി ആണ്; 20 രൂപയുമായി ഇന്ത്യ ചുറ്റാന്‍ ഇറങ്ങിയ അച്ചു ട്രിപ്പന്
ചിലരൊക്കെ ചെറുപ്പം അടിച്ച് പൊളിക്കുന്നത് കുറച്ച് വെറൈറ്റി ആയിട്ടാണ്. ചിലര്‍ക്ക് കേള്‍ക്കുമ്പോ ഇവനെന്താ പ്രാന്താണോ എന്ന് തോന്നും എന്നാല്‍ അവന് ആ പ്രാന്ത് ഇഷ്ടമാണ്. അതെ യാത്രകളോടുള്ള പ്രണയം.
അതെ യാത്രകളോടുള്ള പ്രണയം കാരണം 2 വര്‍ഷമായി വീട് വിട്ടിറങ്ങിയ അച്ചു എന്ന ചെറുപ്പക്കാരനെ കുറിച്ചാണ് ഇവിടെ പറയുന്നത്. അച്ചു ട്രിപ്പന് എന്നാണ് ഇവന് അറിയപ്പെടുന്നത്. കൈയ്യില്‍ വെറും 20 രൂപയും ഒരു സൈക്കിളുമായി അച്ചു ഇന്ത്യ ചുറ്റിക്കാണാന്‍ ഇറങ്ങിയിരിക്കുകയാണ്. 19 വയസ്സില്‍ ഹിമാലം കണ്ട് തിരിച്ചിറങ്ങി ഈ മിടുക്കന്.
ആലപ്പുഴയും എറണാകുളവും അതിര്‍ത്തി പങ്കിടുന്ന ചോറ്റാനിക്കരിയിലാണ് അച്ചുവിന്റെ വീട്. 17 വയസ്സില്‍ ആണ് അച്ചു വീട് വിട്ടെറിങ്ങയത്. തുടര്‍ന്ന് അവന്റെ ജീവിതത്തില്‍ നടന്നത് രസകരമായ കുറേ സംഭവങ്ങളാണ്. അറിയാനായി വീഡിയോ കണ്ട് നോക്കൂ…